മു​ക്കം: കേ​ര​ള സം​സ്ഥാ​ന സാ​ക്ഷ​ര​ത മി​ഷ​ൻ അ​ഥോ​റി​റ്റി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ സാ​ക്ഷ​ര​രാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച ച​ങ്ങാ​തി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ൻ​സ്‌​ട്ര​ക്ട​ർ​മാ​ർ​ക്കു​ള്ള പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു.

മു​ക്കം ഇ​എം​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​ശീ​ല​നം ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ. ​സ​ത്യ​നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ എം.​ടി. വേ​ണു​ഗോ​പാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.