ന്യൂ​ഡ​ൽ​ഹി: വ​ഖ​ഫ് ഭൂ​മി പ്ര​ശ്ന​ത്തി​ൽ മു​ന​ന്പ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് വീ​ടു​വി​ട്ട് ഇ​റ​ങ്ങി​പ്പോ​കേ​ണ്ടി വ​രി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു. മു​ന​ന്പം ജ​ന​ത​യെ നി​യ​മം​ വ​ഴി സം​ര​ക്ഷി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കേ​ന്ദ്ര​സ​ർ​ക്കാ​ർ വ​ള​രെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് വി​ഷ​യം കാ​ണു​ന്ന​തെ​ന്നും വ​ഖ​ഫ് നി​യ​മ ഭേ​ദ​ഗ​തി പാ​സാ​കു​ന്ന​തോ​ടെ ഇ​ത്ത​രം പ്ര​തി​സ​ന്ധി​ക​ൾ ഇ​ല്ലാ​താ​കു​മെ​ന്നും റി​ജി​ജു പ​റ​ഞ്ഞു. അ​ടു​ത്ത പാ​ർ​ലി​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ ബി​ല്ല് പാ​സാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള സ​ർ​ക്കാ​ർ വി​ഷ​യ​ത്തി​ൽ രാ​ഷ്‌​ട്രീ​യം ക​ളി​ക്കു​ക​യാ​ണ്. ഒ​രു വി​ഭാ​ഗ​ത്തി​നെ​തി​രേ​യു​ള്ള നീ​ക്ക​മ​ല്ല ഇ​തെ​ന്നും നീ​തി ഉ​റ​പ്പാ​ക്കു​ക​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും കേ​ന്ദ്ര മ​ന്ത്രി വ്യ​ക്ത​മാ​ക്കി.


മു​ന​ന്പം വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ കേ​ന്ദ്രമ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റും ബി​ജെ​പി സം​സ്ഥാ​ന സ​മി​തി അം​ഗ​വും മൈ​നോ​റി​റ്റി കോ- ഓ​ർ​ഡി​നേ​റ്റ​റു​മാ​യ അ​ഡ്വ. ഷോ​ണ്‍ ജോ​ർ​ജു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കേ​ന്ദ്ര മ​ന്ത്രി.