അൽ ക്വയ്ദ ഭീഷണി: രാജ്യവ്യാപക പരിശോധന
Tuesday, November 12, 2024 1:50 AM IST
ന്യൂഡൽഹി: അൽ ക്വയ്ദ ഭീഷണിയുടെ പശ്ചാത്തലത്തിൽ എൻഐഎ രാജ്യവ്യാപക റെയ്ഡ് നടത്തി. രാജ്യത്ത് തുടരുന്ന ഏതാനും ബംഗ്ലാദേശ് പൗരന്മാരെ ഉപയോഗിച്ച് ആക്രമണത്തിന് നീക്കം നടക്കുന്നവെന്ന സംശയത്തെത്തുടർന്നാണ് പരിശോധന.
ജമ്മുകാഷ്മീർ, കർണാടക, പശ്ചിമബംഗാൾ, ബിഹാർ, ത്രിപുര, ആസാം എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്.