വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്കു പി​എ​സ്‌​സി വി​ജ്ഞാ​പ​നം
വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്കു പി​എ​സ്‌​സി വി​ജ്ഞാ​പ​നം
Tuesday, December 5, 2023 2:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ് സി ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. എ​​​ൽ​​​എ​​​സ്ജി​​​ഐ സെ​​​ക്ര​​​ട്ട​​​റി, എ​​​സ്ഐ, പോ​​​ലീ​​​സ് കോ​​​ണ്‍​സ്റ്റ​​​ബി​​​ൾ, പി​​​എ​​​സ്‌​​​സി/​​​സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ഓ​​​ഫീ​​​സ് അ​​​റ്റ​​​ൻ​​​ഡ​​​ന്‍റ് തു​​​ട​​​ങ്ങി 46 കാ​​​റ്റ​​​ഗ​​​റി​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് വി​​​ജ്ഞാ​​​പ​​​നം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

ജ​​​ന​​​റ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് - സം​​​സ്ഥാ​​​ന​​​ത​​​ലം

ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പി​​​ൽ (ഇ​​​ആ​​​ർ​​​എ) സെ​​​ക്ര​​​ട്ട​​​റി (ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ), പോ​​​ലീ​​​സ് (കേ​​​ര​​​ള സി​​​വി​​​ൽ പോ​​​ലീ​​​സ്) വ​​​കു​​​പ്പി​​​ൽ സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ഓ​​​ഫ് പോ​​​ലീ​​​സ് (ട്രെ​​​യി​​​നി), പോ​​​ലീ​​​സ് (ആം​​​ഡ് പോ​​​ലീ​​​സ് ബ​​​റ്റാ​​​ലി​​​യ​​​ൻ) വ​​​കു​​​പ്പി​​​ൽ ആം​​​ഡ് പോ​​​ലീ​​​സ് സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ (ട്രെ​​​യി​​​നി), കേ​​​ര​​​ള പോ​​​ലീ​​​സി​​​ൽ വു​​​മ​​​ണ്‍ പോ​​​ലീ​​​സ് കോ​​​ണ്‍​സ്റ്റ​​​ബി​​​ൾ (ട്രെ​​​യി​​​നി) (വു​​​മ​​​ണ്‍ പോ​​​ലീ​​​സ് ബ​​​റ്റാ​​​ലി​​​യ​​​ൻ), കേ​​​ര​​​ള പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മി​​​ഷ​​​ൻ/​​​ഗ​​​വ​​​ണ്‍​മെ​​​ന്‍റ് സെ​​​ക്ര​​​ട്ടേ​​​റി​​​യേ​​​റ്റ്/​​​ഓ​​​ഡി​​​റ്റ് വ​​​കു​​​പ്പ്/​​​കേ​​​ര​​​ള ലെ​​​ജി​​​സ്ലേ​​​ച്ച​​​ർ സെ​​​ക്ര​​​ട്ടേ​​​റി​​​യേ​​​റ്റ്/​​​അ​​​ഡ്വ​​​ക്കേ​​​റ്റ് ജ​​​ന​​​റ​​​ൽ ഓ​​​ഫീ​​​സ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഓ​​​ഫീ​​​സ് അ​​​റ്റ​​​ൻ​​​ഡ​​​ന്‍റ്, സാ​​​മൂ​​​ഹ്യ​​​നീ​​​തി വ​​​കു​​​പ്പി​​​ൽ പ്രൊ​​​ബേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ ഗ്രേ​​​ഡ് 2, ആ​​​യു​​​ർ​​​വേ​​​ദ മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് പ്രൊ​​​ഫ​​​സ​​​ർ ഇ​​​ൻ പ​​​ഞ്ച​​​ക​​​ർ​​​മ, മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഇ​​​ൻ ഓ​​​ട്ടോ റൈ​​​നോ ലാ​​​റി​​​ങ്കോ​​​ള​​​ജി ഹെ​​​ഡ് ആ​​​ൻ​​​ഡ് നെ​​​ക്ക് (ഇ​​​എ​​​ൻ​​​ടി), മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഇ​​​ൻ റീ​​​പ്രൊ​​​ഡ​​​ക്ടീ​​​വ് മെ​​​ഡി​​​സി​​​ൻ, പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ൽ (ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​റ​​​ൽ വിം​​​ഗ്) ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​റ​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ്, ആ​​​യു​​​ർ​​​വേ​​​ദ മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ റി​​​സ​​​ർ​​​ച്ച് അ​​​സി​​​സ്റ്റ​​​ന്‍റ് (കെ​​​മി​​​സ്ട്രി), ആ​​​യു​​​ർ​​​വേ​​​ദ മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ടെ​​​ക്നീ​​​ഷ്യ​​​ൻ (ഫാ​​​ർ​​​മ​​​സി), കേ​​​ര​​​ള പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മി​​​ഷ​​​നി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് (ക​​​ന്ന​​​ട അ​​​റി​​​യാ​​​വു​​​ന്ന​​​വ​​​ർ), കെ​​​മി​​​ക്ക​​​ൽ എ​​​ക്സാ​​​മി​​​നേ​​​ഴ്സ് ല​​​ബോ​​​റ​​​ട്ട​​​റി​​​യി​​​ൽ ടെ​​​ക്നി​​​ക്ക​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ്/ സെ​​​റോ​​​ള​​​ജി​​​ക്ക​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ്, മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ലാ​​​ബ് അ​​​സി​​​സ്റ്റ​​​ന്‍റ് (ഡ​​​യാ​​​ലി​​​സി​​​സ്), ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ൽ മെ​​​ഡി​​​ക്ക​​​ൽ റെ​​​ക്കോ​​​ർ​​​ഡ്സ് ലൈ​​​ബ്രേ​​​റി​​​യ​​​ൻ ഗ്രേ​​​ഡ് 2, കേ​​​ര​​​ള പോ​​​ലീ​​​സി​​​ൽ പോ​​​ലീ​​​സ് കോ​​​ണ്‍​സ്റ്റ​​​ബി​​​ൾ ഡ്രൈ​​​വ​​​ർ (വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ​​​മാ​​​ർ മാ​​​ത്രം), ആ​​​യു​​​ർ​​​വേ​​​ദ മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ പ​​​ഞ്ച​​​ക​​​ർ​​​മ അ​​​സി​​​സ്റ്റ​​​ന്‍റ്, ആ​​​യു​​​ർ​​​വേ​​​ദ മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ടെ​​​ക്നി​​​ക്ക​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് (വി​​​ഷ).

ജ​​​ന​​​റ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് - ജി​​​ല്ലാ​​​ത​​​ലം

കേ​​​ര​​​ള പോ​​​ലീ​​​സി​​​ൽ വി​​​വി​​​ധ ബ​​​റ്റാ​​​ലി​​​യ​​​നു​​​ക​​​ളി​​​ൽ പോ​​​ലീ​​​സ് കോ​​​ണ്‍​സ്റ്റ​​​ബി​​​ൾ (ട്രെ​​​യി​​​നി) (ആം​​​ഡ് പോ​​​ലീ​​​സ് ബ​​​റ്റാ​​​ലി​​​യ​​​ൻ), വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ എ​​​ൽ.​​​പി.​​​സ്കൂ​​​ൾ ടീ​​​ച്ച​​​ർ (മ​​​ല​​​യാ​​​ളം മീ​​​ഡി​​​യം) (ത​​​സ്തി​​​ക​​​മാ​​​റ്റം മു​​​ഖേ​​​ന), വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ ഭാ​​​ര​​​തീ​​​യ ചി​​​കി​​​ത്സാ വ​​​കു​​​പ്പ്/​​​ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​വീ​​​സ്/​​​ആ​​​യു​​​ർ​​​വേ​​​ദ കോ​​​ള​​​ജു​​​ക​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഫാ​​​ർ​​​മ​​​സി​​​സ്റ്റ് ഗ്രേ​​​ഡ് 2 (ആ​​​യു​​​ർ​​​വേ​​​ദം), വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഹെെ​​​സ്കൂ​​​ൾ ടീ​​​ച്ച​​​ർ (ഹി​​​ന്ദി) ത​​​സ്തി​​​ക​​​മാ​​​റ്റം മു​​​ഖേ​​​ന), ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഹൈ​​​സ്കൂ​​​ൾ ടീ​​​ച്ച​​​ർ (മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്) (ത​​​മി​​​ഴ് മീ​​​ഡി​​​യം), വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഹൈ​​​സ്കൂ​​​ൾ ടീ​​​ച്ച​​​ർ (സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ്) (മ​​​ല​​​യാ​​​ളം മീ​​​ഡി​​​യം) (ത​​​സ്തി​​​ക​​​മാ​​​റ്റം മു​​​ഖേ​​​ന), വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ ഭാ​​​ര​​​തീ​​​യ ചി​​​കി​​​ത്സാ വ​​​കു​​​പ്പി​​​ൽ ല​​​ബോ​​​റ​​​ട്ട​​​റി ടെ​​​ക്നീ​​​ഷ്യ​​​ൻ ഗ്രേ​​​ഡ് 2, വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പി​​​ൽ ലൈ​​​വ്സ്റ്റോ​​​ക്ക് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ഗ്രേ​​​ഡ് 2/ പൗ​​​ൾ​​​ട്രി അ​​​സി​​​സ്റ്റ​​​ന്‍റ്/​​​മി​​​ൽ​​​ക്ക് റെ​​​ക്കോ​​​ർ​​​ഡ​​​ർ/​​​സ്റ്റോ​​​ർ കീ​​​പ്പ​​​ർ/​​​എ​​​ന്യൂ​​​മ​​​റേ​​​റ്റ​​​ർ, വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ പാ​​​ർ​​​ട്ട്ടൈം ഹൈ​​​സ്കൂ​​​ൾ ടീ​​​ച്ച​​​ർ (മ​​​ല​​​യാ​​​ളം), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ക്ല​​​ർ​​​ക്ക് (ത​​​മി​​​ഴും മ​​​ല​​​യാ​​​ള​​​വും അ​​​റി​​​യാ​​​വു​​​ന്ന​​​വ​​​ർ) (നേ​​​രി​​​ട്ടും ത​​​സ്തി​​​ക​​​മാ​​​റ്റം മു​​​ഖേ​​​ന​​​യും), വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ മ​​​ണ്ണ് പ​​​ര്യ​​​വേ​​​ക്ഷ​​​ണ മ​​​ണ്ണ് സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പി​​​ൽ ട്രേ​​​സ​​​ർ, തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ൽ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ’ആ​​​യ’.


സ്പെ​​​ഷ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് - സം​​​സ്ഥാ​​​ന​​​ത​​​ലം

കേ​​​ര​​​ള ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ ടീ​​​ച്ച​​​ർ (ജൂ​​​നി​​​യ​​​ർ) ഫി​​​സി​​​ക്സ് (പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം).

എ​​​ൻ​​​സി​​​എ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് - സം​​​സ്ഥാ​​​ന​​​ത​​​ലം

തു​​​റ​​​മു​​​ഖ (ഹൈ​​​ഡ്രോ​​​ഗ്രാ​​​ഫി​​​ക് സ​​​ർ​​​വേ വിം​​​ഗ്) വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് മ​​​റൈ​​​ൻ സ​​​ർ​​​വേ​​​യ​​​ർ (പ​​​ട്ടി​​​ക​​​ജാ​​​തി), കാ​​​ർ​​​ഷി​​​ക വി​​​ക​​​സ​​​ന ക​​​ർ​​​ഷ​​​ക​​​ക്ഷേ​​​മ വ​​​കു​​​പ്പി​​​ൽ അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​റ​​​ൽ ഓ​​​ഫീ​​​സ​​​ർ (പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം), കേ​​​ര​​​ള ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ ടീ​​​ച്ച​​​ർ (ജൂ​​​നി​​​യ​​​ർ) അ​​​റ​​​ബി​​​ക് (പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം), അ​​​ച്ച​​​ടി (ഗ​​​വ​​​ണ്‍​മെ​​​ന്‍റ് പ്ര​​​സ്‌​​​സു​​​ക​​​ൾ) വ​​​കു​​​പ്പി​​​ൽ ഓ​​​ഫ്സെ​​​റ്റ് പ്രി​​​ന്‍റിം​​​ഗ് മെ​​​ഷീ​​​ൻ ഓ​​​പ്പ​​​റേ​​​റ്റ​​​ർ ഗ്രേ​​​ഡ് 2 (ധീ​​​വ​​​ര).

എ​​​ൻ​​​സി​​​എ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് - ജി​​​ല്ലാ​​​ത​​​ലം

കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഹൈ​​​സ്കൂ​​​ൾ ടീ​​​ച്ച​​​ർ (മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്) (ക​​​ന്ന​​​ട മീ​​​ഡി​​​യം) (മു​​​സ്ലീം), വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഹൈ​​​സ്കൂ​​​ൾ ടീ​​​ച്ച​​​ർ (നാ​​​ച്വ​​​റ​​​ൽ സ​​​യ​​​ൻ​​​സ്) മ​​​ല​​​യാ​​​ളം മീ​​​ഡി​​​യം (ധീ​​​വ​​​ര), തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ എ​​​ൽ​​​പി സ്കൂ​​​ൾ ടീ​​​ച്ച​​​ർ (മ​​​ല​​​യാ​​​ളം മീ​​​ഡി​​​യം) (എ​​​സ്‌​​​സി​​​സി​​​സി), പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ എ​​​ൽ.​​​പി.​​​സ്കൂ​​​ൾ ടീ​​​ച്ച​​​ർ (ത​​​മി​​​ഴ് മീ​​​ഡി​​​യം) (ഈ​​​ഴ​​​വ/​​​തി​​​യ്യ/​​​ബി​​​ല്ല​​​വ), വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ ആ​​​ര്യോ​​​ഗ്യ വ​​​കു​​​പ്പ്/​​​മു​​​നി​​​സി​​​പ്പ​​​ൽ കോ​​​മ​​​ണ്‍ സ​​​ർ​​​വീ​​​സി​​​ൽ ജൂ​​​നി​​​യ​​​ർ പ​​​ബ്ലി​​​ക് ഹെ​​​ൽ​​​ത്ത് ന​​​ഴ്സ് ഗ്രേ​​​ഡ് 2 (മു​​​സ്ലീം, എ​​​സ്ഐ​​​യു​​​സി നാ​​​ടാ​​​ർ, ഹി​​​ന്ദു​​​നാ​​​ടാ​​​ർ, ധീ​​​വ​​​ര, വി​​​ശ്വ​​​ക​​​ർ​​​മ്മ, എ​​​സ്‌​​​സി​​​സി​​​സി), വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പി​​​ൽ ലൈ​​​വ്സ്റ്റോ​​​ക്ക് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ഗ്രേ​​​ഡ്2/​​​പൗ​​​ൾ​​​ട്രി അ​​​സി​​​സ്റ്റ​​​ന്‍റ്/​​​മി​​​ൽ​​​ക്ക് റെ​​​ക്കോ​​​ർ​​​ഡ​​​ർ/​​​സ്റ്റോ​​​ർ കീ​​​പ്പ​​​ർ/​​​എ​​​ന്യൂ​​​മ​​​റേ​​​റ്റ​​​ർ (ധീ​​​വ​​​ര, ഹി​​​ന്ദു​​​നാ​​​ടാ​​​ർ), കൊ​​​ല്ലം ജി​​​ല്ല​​​യി​​​ൽ പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ൽ കു​​​ക്ക് (ധീ​​​വ​​​ര, എ​​​ൽ​​​സി/​​​എ​​​ഐ, മു​​​സ്ലീം), മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ൽ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ആ​​​യ(​​​ധീ​​​വ​​​ര).

അ​​​സാ​​​ധാ​​​ര​​​ണ ഗ​​​സ​​​റ്റ് തീ​​​യ​​​തി 2023 ഡി​​​സം​​​ബ​​​ർ 29. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ 2024 ജ​​​നു​​​വ​​​രി ഒന്ന് ല​​​ക്കം പി​​​എ​​​സ്‌​​​സി ബു​​​ള്ള​​​റ്റി​​​നി​​​ൽ ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.