പ്ര​തി​മാ​സ വൈ​ദ്യു​തിബി​ല്‍ ഉ​ട​ന്‍ ന​ട​പ്പാ​ക്കു​മെ​ന്ന് വൈ​ദ്യു​തിമ​ന്ത്രി
പ്ര​തി​മാ​സ  വൈ​ദ്യു​തിബി​ല്‍  ഉ​ട​ന്‍ ന​ട​പ്പാ​ക്കു​മെ​ന്ന് വൈ​ദ്യു​തിമ​ന്ത്രി
Saturday, September 21, 2024 3:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​തി​​​മാ​​​സ വൈ​​​ദ്യു​​​തിബി​​​ല്‍ ഉ​​​ട​​​ന്‍ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​മെ​​​ന്ന് വൈ​​​ദ്യു​​​തിമ​​​ന്ത്രി കെ. ​​​കൃ​​​ഷ്ണ​​​ന്‍​കു​​​ട്ടി.

ഇ​​​ക്കാ​​​ര്യം റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ന്‍ മു​​​മ്പാ​​​കെ സ​​​മ​​​ര്‍​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ പ്ര​​​കാ​​​ര​​​മാ​​​ണ് പു​​​തി​​​യ രീ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ വ​​​ന്‍​കി​​​ട ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കാ​​​യി​​​രി​​​ക്കും പു​​​തി​​​യ രീ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ക. ഇ​​​തു വി​​​ജ​​​യി​​​ച്ചാ​​​ല്‍ സ​​​മ്പൂ​​​ര്‍​ണ​​​മാ​​​യും പ്ര​​​തി​​​മാ​​​സ ബി​​​ല്ലിം​​​ഗി​​​ലേ​​​ക്ക് മാ​​​റു​​​മെ​​​ന്ന് മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.


സ്മാ​​​ര്‍​ട്ട് മീ​​​റ്റ​​​റി​​​ലൂ​​​ടെ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കുത​​​ന്നെ മീ​​​റ്റ​​​ര്‍ റീ​​​ഡ് ചെ​​​യ്യാ​​​നാ​​​വും. മീ​​​റ്റ​​​ര്‍ റീ​​​ഡിം​​​ഗി​​​ന് കൂ​​​ടു​​​ത​​​ല്‍ ജീ​​​വ​​​ന​​​ക്കാ​​​ർ വേ​​​ണ്ടിവ​​​രി​​​ല്ല. പ്ര​​​തി​​​മാ​​​സ ബി​​​ല്ലിം​​​ഗ് വൈ​​​ദ്യു​​​തി താ​​​രി​​​ഫി​​​ല്‍ പ്ര​​​തി​​​ഫ​​​ലി​​​ക്കി​​​ല്ലെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.