ഏതുതന്നെയായാലും സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണം. ഏതൊരു പരാതി ലഭിച്ചാലും പരമാവധി വേഗത്തിൽ, രണ്ടോ മൂന്നോ മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും സുരേഷ്ഗോപി അഭിപ്രായപ്പെട്ടു.