36 വർഷമായി ഷിക്കാഗോയിൽ താമസിക്കുന്ന ജിമ്മി നാട്ടിലുള്ള അമ്മ തങ്കമ്മയെ സന്ദർശിക്കാനെത്തിയതായിരുന്നു. ഷിക്കാഗോ നോർത്ത് ലെയ്ക്കിൽ കിൻഡ്രഡ് ആശുപത്രിയിൽ റെസ്പിറേറ്ററി തെറാപ്പി സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു ജിമ്മി.
സംസ്കാരം പിന്നീട്. വെട്ടുകാട്ടിൽ പരേതനായ സൈമണ്‍ ആണു പിതാവ്. ഭാര്യ: റാണി കടുത്തുരുത്തി കടവിൽ കുടുംബാംഗം. മക്കൾ: നിമ്മി, നീതു, ടോണി. മരുമകൻ: ഉണ്ണി.