സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്ക​​​ണം: പാ​​​റ​​​മേ​​​ക്കാ​​​വ് ദേ​​​വ​​​സ്വം
Saturday, September 21, 2024 3:22 AM IST
തൃ​​​ശൂ​​​ർ: പൂ​​​രം അ​​​ല​​​ങ്കോ​​​ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​നു​​​പി​​​ന്നി​​​ൽ അ​​​ന്താ​​​രാ​​​ഷ്‌ട്രശ​​​ക്തി​​​ക​​​ളു​​​ണ്ടോ​​​യെ​​​ന്ന് അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ന്വേ​​​ഷ​​​ണം സി​​​ബി​​​ഐ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും പാ​​​റ​​​മേ​​​ക്കാ​​​വ് ദേ​​​വ​​​സ്വം സെ​​​ക്ര​​​ട്ട​​​റി ജി. ​​​രാ​​​ജേ​​​ഷ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.