അപകീര്‍ത്തിപ്പെടുത്തൽ; റിമ കല്ലിങ്കല്‍ പരാതി നല്‍കി
അപകീര്‍ത്തിപ്പെടുത്തൽ; റിമ കല്ലിങ്കല്‍ പരാതി നല്‍കി
Saturday, September 21, 2024 3:22 AM IST
കൊ​​​ച്ചി: സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ അ​​​പ​​​കീ​​​ര്‍ത്തി​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​വെ​​​ന്ന പ​​​രാ​​​തി​​​യു​​​മാ​​​യി ന​​​ടി റി​​​മ ക​​​ല്ലി​​​ങ്ക​​​ല്‍. കൊ​​​ച്ചി ഡി​​​സി​​​പി​​​ക്കാ​​​ണു റി​​​മ പ​​​രാ​​​തി ന​​​ല്‍കി​​​യ​​​ത്. എ​​​ട്ടു പേ​​​ര്‍ക്കെ​​​തി​​​രേ​​​യാ​​​ണു പ​​​രാ​​​തി.

അ​​​വാ​​​സ്ത​​​വ​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ള്‍ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്നു, സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ വ്യ​​​ക്തി​​​ഹ​​​ത്യ ചെ​​​യ്യു​​​ന്നു, സ​​​ല്‍പ്പേ​​​രി​​​നെ ബാ​​​ധി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ല്‍ തെ​​​റ്റാ​​​യ കാ​​​ര്യ​​​ങ്ങ​​​ള്‍ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്നു എ​​​ന്നീ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചാ​​​ണു ന​​​ടി പ​​​രാ​​​തി ന​​​ല്‍കി​​​യ​​​ത്.


സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​തി​​​ച്ഛാ​​​യ മോ​​​ശ​​​മാ​​​ക്കു​​​ന്ന​​​താ​​​യും ഇ-​​​മെ​​​യി​​​ലി​​​ലൂ​​​ടെ​​​യു​​​ള്ള റി​​​മ​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. പ​​​രാ​​​തി എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍ട്ര​​​ല്‍ എ​​​സി​​​പി അ​​​ന്വേ​​​ഷി​​​ക്കും.

റി​​​മ​​​യു​​​ടെ മൊ​​​ഴി ഉ​​​ട​​​ന്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തും. നേ​​​ര​​​ത്തെ ത​​​മി​​​ഴ് ഗാ​​​യി​​​ക സു​​​ചി​​​ത്ര​​​യ്‌​​​ക്കെ​​​തി​​​രേ റി​​​മ വ​​​ക്കീ​​​ല്‍ നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചി​​​രു​​​ന്നു. റി​​​മ​​​യു​​​ടെ കൊ​​​ച്ചി​​​യി​​​ലെ വ​​​സ​​​തി​​​യി​​​ല്‍ ല​​​ഹ​​​രി പാ​​​ര്‍ട്ടി ന​​​ട​​​ത്തി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ന​​​ട​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.