കഥ, കവിത, ഉപന്യാസം എന്നീയിനങ്ങളിൽ ജൂണിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ അഞ്ഞൂറോളം മിഷൻലീഗ് അംഗങ്ങൾ പങ്കെടുക്കും.