ച​​​ങ്ങ​​​നാ​​​ശേ​​​രി: 2024 ന​​​വം​​​ബ​​​ര്‍ ഒ​​​ന്നു​​​മു​​​ത​​​ല്‍ 30 വ​​​രെ​​​യു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ എ​​​ന്നെ​​​ങ്കി​​​ലും എ​​​ല്ലാ പെ​​​ന്‍ഷ​​​ന്‍കാ​​​രും ഫാ​​​മി​​​ലി പെ​​​ന്‍ഷ​​​ന്‍കാ​​​രും എ​​​ക്‌​​​സ്‌​​​ഗ്രേ​​​ഷ്യാ പെ​​​ന്‍ഷ​​​ന്‍കാ​​​രും കെ​​​എ​​​സ്ആ​​​ര്‍ടി​​​സി ഓ​​​ഫീ​​​സി​​​ലെ​​​ത്തി ര​​​ജി​​​സ്റ്റ​​​റി​​​ല്‍ ഒ​​​പ്പി​​​ടേ​​​ണ്ട​​​താ​​​ണ്.

ഫാ​​​മി​​​ലി പെ​​​ന്‍ഷ​​​ന്‍കാ​​​ര്‍ പു​​​ന​​​ര്‍വി​​​വാ​​​ഹം ചെ​​​യ്തി​​​ട്ടി​​​ല്ലാ​​​യെ​​​ന്നു​​​ള്ള സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ് വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ര്‍/​​​ഗ​​​സ​​​റ്റ​​​ഡ് ഓ​​​ഫീ​​​സ​​​റി​​​ല്‍നി​​​ന്നു ഹാ​​​ജ​​​രേ​​​ക്ക​​​ണ്ട​​​താ​​​ണ്. യാ​​​ത്ര ചെ​​​യ്യാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത​​​വ​​​ര്‍ ലൈ​​​ഫ് സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്കേ​​​ണ്ട​​​താ​​​ണ്.