മ​​റ്റ​​ക്ക​​ര: മ​​റ്റ​​ക്ക​​ര സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ് ഹൈ​​സ്‌​​കൂ​​ളി​​ല്‍ മൂ​​ന്ന് ദി​​വ​​സ​​മാ​​യി ന​​ട​​ന്നു​​വ​​ന്ന കൊ​​ഴു​​വ​​നാ​​ല്‍ സ​​ബ്ജി​​ല്ലാ ക​​ലോ​​ത്സ​​വം സ​​മാ​​പി​​ച്ചു. ഹൈ​​സ്‌​​കൂ​​ള്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ് ഹൈ​​സ്‌​​കൂ​​ള്‍ 182 പോ​​യി​​ന്‍റോ​​ടെ ഓ​​വ​​റോ​​ള്‍ ചാ​​മ്പ്യ​​ന്‍ഷി​​പ്പ് നേ​​ടി.

ര​​ണ്ടാം സ്ഥാ​​നം 167 പോ​​യി​​ന്‍റോ​​ടെ മ​​റ്റ​​ക്ക​​ര ഹ​​യ​​ര്‍ സെ​​ക്ക​​ൻ​​ഡ​​റി സ്‌​​കൂ​​ളും മൂ​​ന്നാം സ്ഥാ​​നം 156 പോ​​യി​​ന്‍റോ​​ടെ ആ​​നി​​ക്കാ​​ട് സെ​​ന്‍റ് തോ​​മ​​സ് ഹൈ​​സ്‌​​കൂ​​ളും നേ​​ടി. യു​​പി വി​​ഭാ​​ഗ​​ത്തി​​ല്‍ 78 പോ​​യി​​ന്‍റോ​​ടെ ഗ​​വ. യു​​പി സ്‌​​കൂ​​ള്‍ ആ​​നി​​ക്കാ​​ടും, മ​​റ്റ​​ക്ക​​ര ഹ​​യ​​ര്‍ സെ​​ക്ക​​ൻ​​ഡ​​റി സ്‌​​കൂ​​ളും ഓ​​വ​​റോ​​ള്‍ ചാ​​മ്പ്യ​​ന്‍ഷി​​പ്പ് പ​​ങ്കി​​ട്ടു. ര​​ണ്ടാം സ്ഥാ​​നം 72 പോ​​യി​​ന്‍റോ​​ടെ കാ​​ഞ്ഞി​​ര​​മ​​റ്റം ലി​​റ്റി​​ല്‍ഫ്‌​​ള​​വ​​ര്‍ ഹൈ​​സ്‌​​കൂ​​ളും മൂ​​ന്നാം സ്ഥാ​​നം 70 പോ​​യി​​ന്‍റോ​​ടെ ചെ​​ങ്ങ​​ളം സെ​​ന്‍റ് ആ​​ന്‍റ്ണീ​​സ് ഹൈ​​സ്‌​​കൂ​​ളും നേ​​ടി.

എ​​ല്‍പി വി​​ഭാ​​ഗ​​ത്തി​​ല്‍ 65 പോ​​യി​​ന്‍റോ​​ടെ സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് എ​​ല്‍പി​​എ​​സ് മ​​റ്റ​​ക്ക​​ര​​യും, ഗ​​വ.​​യു​​പി സ്‌​​കൂ​​ള്‍ ആ​​നി​​ക്കാ​​ടും ഓ​​വ​​റോ​​ള്‍ ചാ​​മ്പ്യ​​ന്‍ഷി​​പ്പ് പ​​ങ്കി​​ട്ടു. ര​​ണ്ടാം സ്ഥാ​​നം 63 പോ​​യി​​ന്‍റോ​​ടെ ഗ​​വ.​​എ​​ല്‍പി സ്‌​​കൂ​​ള്‍ ആ​​നി​​ക്കാ​​ടും, മൂന്നാംസ്ഥാനം 55 പോ​​യി​​ന്‍റോ​​ടെ കാ​​ഞ്ഞി​​ര​​മ​​റ്റം എ​​ല്‍എ​​ഫ് എ​​ല്‍പി​​എ​​സും നേ​​ടി. ഹ​​യ​​ര്‍സെ​​ക്ക​​ൻ​​ഡ​​റി വി​​ഭാ​​ഗ​​ത്തി​​ല്‍ 139 പോ​​യി​​ന്‍റോ​​ടെ ആ​​നി​​ക്കാ​​ട് എ​​ന്‍എ​​സ്എ​​സ് ഹൈ​​സ്‌​​കൂ​​ള്‍ ഓ​​വ​​റോ​​ള്‍ ചാ​​മ്പ്യ​​ന്‍ഷി​​പ്പ് നേ​​ടി. 81 പോ​​യി​​ന്‍റോ​​ടെ മ​​റ്റ​​ക്ക​​ര ഹ​​യ​​ര്‍സെ​​ക്ക​​ൻ​​ഡ​​റി സ്‌​​കൂ​​ള്‍ ര​​ണ്ടാം​​സ്ഥാ​​ന​​വും 67 പോ​​യി​​ന്‍റോ​​ടെ കൊ​​ഴു​​വ​​നാ​​ല്‍ സെ​​ന്‍റ് ജോ​​ണ്‍ നെ​​പും​​സ്യാ​​ന്‍സ് ഹ​​യ​​ര്‍സെ​​ക്ക​​ൻ​​ഡ​​റി സ്‌​​കൂ​​ള്‍ മൂ​​ന്നാം സ്ഥാ​​ന​​വും നേ​​ടി. മി​​ക​​ച്ച ഗ​​വ​​ൺ​​മെ​​ന്‍റ് സ്‌​​കൂ​​ളി​​നു​​ള്ള ട്രോ​​ഫി ആ​​നി​​ക്കാ​​ട് ഗ​​വ. യു​​പി സ്‌​​കൂ​​ള്‍ നേ​​ടി.

യു​​പി വി​​ഭാ​​ഗം സം​​സ്‌​​കൃ​​തോ​​ത്സ​​വ​​ത്തി​​ല്‍ 82 പോ​​യി​​ന്‍റോ​​ടെ ഇ​​ള​​മ്പ​​ള്ളി ഗ​​വ.​​യു​​പി സ്‌​​കൂ​​ള്‍ ഓ​​വ​​റോ​​ള്‍ ചാ​​മ്പ്യ​​ന്‍ഷി​​പ്പ് നേ​​ടി. ര​​ണ്ടാം സ്ഥാ​​നം 73 പോ​​യി​​ന്‍റോ​​ടെ ആ​​നി​​ക്കാ​​ട് സെ​​ന്‍റ് തോ​​മ​​സ് ഹൈ​​സ്‌​​ക്കൂ​​ളും, 64 പോ​​യ​​ന്‍റോ​​ടെ ആ​​നി​​ക്കാ​​ട് ഗ​​വ. യു​​പി സ്‌​​കൂ​​ള്‍ മൂ​​ന്നാം സ്ഥാ​​ന​​വും നേ​​ടി. സ​​മാ​​പ​​ന സ​​മ്മേ​​ള​​നം ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മ​​ഞ്ഞാ​​മ​​റ്റം സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ന്‍സ് പ​​ള്ളി ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ വ​​ലി​​യ​​വീ​​ട്ടി​​ല്‍ക​​ള​​പ്പു​​ര അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​ക​​ല​​ക്കു​​ന്നം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സി​​ന്ധു അ​​നി​​ല്‍കു​​മാ​​ര്‍ സ​​മ്മാ​​ന​​ദാ​​നം നി​​ര്‍വ​​ഹി​​ച്ചു.