പൊ​ൻ​കു​ന്നം: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ 40-ാമ​ത് ര​ക്ത​സാ​ക്ഷി​ത്വ ദി​നം കോ​ൺ​ഗ്ര​സ് ചി​റ​ക്ക​ട​വ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ൻ​കു​ന്നം, കോ​യി​പ്പ​ള്ളി, തെ​ക്കേ​ത്തു​ക​വ​ല, ചെ​റു​വ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ യോ​ഗ​വും ന​ട​ത്തി ആ​ച​രി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സേ​വ്യ​ർ മൂ​ല​കു​ന്നി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ താ​ലൂ​ക്ക് സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ പി. ​സ​തീ​ശ് ച​ന്ദ്ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ണ്ട​ക്ക​യം: കോ​ൺ​ഗ്ര​സ് മു​ണ്ട​ക്ക​യം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ധി​രാ​ഗാ​ന്ധി​യു​ടെ ര​ക്തസാ​ക്ഷി​ത്വ ദി​നാ​ച​ര​ണം ന​ട​ത്തി. പു​ഷ്പാ​ർ​ച്ച​ന, അ​നു​സ്മ​ര​ണ​യോ​ഗം എ​ന്നി​വ ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എരു​മേ​ലി: കോ​ൺ​ഗ്ര​സ് എ​രു​മേ​ലി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ൽ അ​നു​സ്മ​ര​ണ​വും പു​ഷ്‌​പാ​ർ​ച്ച​ന​യും ന​ട​ത്തി.
കൂ​രാ​ലി: കോ​ൺ​ഗ്ര​സ് എ​ലി​ക്കു​ളം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ നാ​ല്പ​താം ര​ക്ത​സാ​ക്ഷി​ത്വ ദി​നം ആ​ച​രി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ജീ​ര​ക​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​യോ​ഗ​വും ന​ട​ത്തി.

മു​ക്കൂ​ട്ടു​ത​റ: കോ​ൺ​ഗ്ര​സ് മു​ക്കൂ​ട്ടു​ത​റ വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി ര​ക്തസാ​ക്ഷി​ത്വ ദി​നാ​ച​ര​ണം ന​ട​ത്തി. വാ​ർഡ് പ്ര​സി​ഡ​ന്‍റ് റോ​ണി ത​റ​പ്പേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മാ​ഗി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ണ്ട​ക്ക​യം: ബ്രോ​ക്കേ​ഴ്സ് വ​ർ​ക്കേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ (ഐ​എ​ൻ​ടി​യു​സി) നേ​തൃ​ത്വ​ത്തി​ൽ മു​ണ്ട​ക്ക​യ​ത്ത് ഇ​ന്ദി​രാ​ഗാ​ന്ധി അ​നു​സ്മ​ര​ണം ന​ട​ത്തി. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് റോ​യ് ക​പ്പ​ലു​മാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​എ​ച്ച്. നൗഷാദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.