ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ സ്‌​കൂ​ള്‍ ശാ​സ്ത്രോ​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന വേ​ദി​യാ​യ സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്എ​സി​ല്‍ ന​ട​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​യി.

പൊ​തു​വി​ദ്യാ​ഭ്യാ​സ അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ സി.​എ. സ​ന്തോ​ഷ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മ​ല്‍​സ​ര​പ​ങ്കാ​ളി​ത്ത കാ​ര്‍​ഡ് വി​ത​ര​ണം ചെ​യ്ത് ര​ജി​സ്ട്രേ​ഷ​ന്‍ കൗ​ണ്ട​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

14 ജി​ല്ല​ക​ള്‍​ക്കാ​യി ഏ​ഴു കൗ​ണ്ട​റു​ക​ളാ​ണ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. നൂ​റി​ല​ധി​കം അ​ധ്യ​പ​ക​രാ​ണ് ര​ജി​സ്ട്രേ​ഷ​ന്‍ പ്ര​ക്രി​യ​യു​ടെ ചു​മ​ത​ല​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട​ത്.