നി​ല​മ്പൂ​ര്‍: യു​ഡി​എ​ഫി​ന്‍റെ നി​ല​മ്പൂ​രി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്ര​ത്തി​ലെ ഉ​ജ്വ​ല​മാ​യ ഭൂ​രി​പ​ക്ഷ വി​ജ​യ​മാ​ണ് ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്ന് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം​പി പ​റ​ഞ്ഞു. യു​ഡി​എ​ഫി​ന്‍റെ നി​ല​മ്പൂ​ര്‍ മ​ണ്ഡ​ലം അ​ധ്യ​ക്ഷ​ന്‍ സി.​എ​ച്ച്. ഇ​ഖ്ബാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നി​ല​മ്പൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ആ​ന്‍റോ ആ​ന്‍റ​ണി എം​പി, പി.​വി. അ​ബ്ദു​ള്‍ വ​ഹാ​ബ് എം​പി, ടി.​വി. ഇ​ബ്രാ​ഹിം എം​എ​ല്‍​എ, ഇ​സ്മാ​യി​ല്‍ മൂ​ത്തേ​ടം, ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത്, പാ​ലോ​ളി മെ​ഹ​ബൂ​ബ്, എ. ​ഗോ​പി​നാ​ഥ്, വി.​എ. ക​രീം, എ​ന്‍.​എ. ക​രീം, പൂ​ള​ക്ക​ല്‍ അ​ബ്ദു​ട്ടി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.