മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണം: കോ​ണ്‍​ഗ്ര​സ്
Sunday, September 29, 2024 5:40 AM IST
ആ​ന​മ​ങ്ങാ​ട്: പി.​വി. അ​ന്‍​വ​റി​ന്‍റെ പ്ര​സ്താ​വ​ന സി​പി​എം അ​ടി​വേ​ര​റു​ക്കു​ന്ന​താ​ണെ​ന്നും സി​പി​എം-​ആ​ര്‍​എ​സ്എ​സ് അ​ന്ത​ര്‍​ധാ​ര മ​റ​നീ​ക്കി പു​റ​ത്തു​വ​ന്നെ​ന്നും ആ​ലി​പ്പ​റ​മ്പ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി. ആ​ത്മാ​ര്‍​ഥ​ത ഉ​ണ്ടെ​ങ്കി​ല്‍ ധാ​ര്‍​മി​ക ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​റ​ഞ്ഞി​ക്ക​ല്‍ ആ​ന​ന്ദ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.


മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി. ​കെ. അ​ന്‍​വ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി മെ​ന്പ​ര്‍ ടി. ​പി. മോ​ഹ​ന്‍​ദാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ശി വ​ളാം​കു​ളം, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹു​സൈ​ന്‍ പാ​റ​ല്‍, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ലീ​ല​മോ​ഹ​ന്‍​ദാ​സ്, അ​ഡ്വ. എ​ന്‍. വി​ശ്വ​നാ​ഥ​ന്‍, പി.​ടി. ശ​ങ്ക​ര​ന്‍, കെ. ​സ്വാ​ലി​ഹ്, ഒ.​സി. മ​ണി​ക​ണ്ഠ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.