ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ല്‍ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Saturday, September 28, 2024 5:40 AM IST
മ​ല​പ്പു​റം: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള മ​ല​പ്പു​റം മു​ണ്ടു​പ​റ​മ്പ് ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ല്‍ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പൂ​ര്‍​ത്തീ​ക​രി​ച്ച വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10 ന് ​പി. ഉ​ബൈ​ദു​ള്ള എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും.

50 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച ലി​ഫ്റ്റ്, 40 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച ചു​റ്റു​മ​തി​ല്‍ ഗേ​റ്റ്, വാ​ട്ട​ര്‍ ടാ​ങ്ക്, ന​വീ​ക​രി​ച്ച ഒ​പി കൗ​ണ്ട​ര്‍, ഫാ​ര്‍​മ​സി, എ​മ​ര്‍​ജ​ന്‍​സി വാ​ര്‍​ഡ്, ജ​ന​റ​ല്‍ വാ​ര്‍​ഡ്, ജ​ന​നി സ്പെ​ഷ​ല്‍ ക്ലി​നി​ക്ക് എ​ന്നി​വ​യു​ടെ​യും പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന പേ​ശീ അ​സ്തി​രോ​ഗ അ​സു​ഖ​ങ്ങ​ള്‍​ക്കു​ള്ള സ്പെ​ഷ​ല്‍ ഒ​പി, സ്പീ​ച്ച് തെ​റാ​പ്പി യൂ​ണി​റ്റ്, പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണ​ത്തി​നാ​യു​ള്ള കാ​രു​ണ്യ​പ​ദ്ധ​തി തു​ട​ങ്ങി​യ​വ​യു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് ന​ട​ക്കു​ന്ന​ത്.