വ​യോ​ജ​ന​ദി​നം ആ​ച​രി​ച്ചു
Sunday, September 29, 2024 5:32 AM IST
പു​ലാ​മ​ന്തോ​ള്‍: പു​ലാ​മ​ന്തോ​ള്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ചെ​മ്മ​ല​ശേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ വ​യോ​ജ​ന ദി​നാ​ച​ര​ണം ന​ട​ത്തി. വ​ള​പു​രം ജി​എം​യു​പി സ്കൂ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി വാ​ര്‍​ഡ് അം​ഗം സി​നി​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം മൈ​മൂ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ബ്ലി​ക് ഹെ​ല്‍​ത്ത് ന​ഴ്സ് വി. ​ജെ. നീ​തു​മോ​ള്‍, വാ​ര്‍​ഡ് അം​ഗം പ്ര​മീ​ള, ബ​ദ​രി​യ, പ​ബ്ലി​ക് ഹെ​ല്‍​ത്ത് ന​ഴ്സ് ബീ​ന, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​രോ​ഗ്യ പ​രി​ശോ​ധ​ന, ബോ​ധ​വ​ത്ക​ര​ണ ച​ര്‍​ച്ച ക്ലാ​സു​ക​ള്‍, ക​ലാ​പ​രി​പാ​ടി​ക​ള്‍, മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​രെ ആ​ദ​രി​ക്ക​ല്‍ എ​ന്നി​വ ന​ട​ത്തി. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ ആ​രോ​ഗ്യ​ച​ര്‍​ച്ച ക്ലാ​സ് ന​യി​ച്ചു.


ചെ​മ്മ​ല​ശേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രാ​യ ഏ​ബ്ര​ഹാം, സി​ന്ധു, ധ​ന്യ, ആ​ശ, അ​ന​ഘ, അ​ന​സ്, അ​നു, റ​ജി​ഷ, റി​സാ​ന, ജി​ഷ ജോ​ര്‍​ജ്, പ​രി​ര​ക്ഷ ന​ഴ്സ് പ്രീ​ത, വ​ള​പു​രം പൗ​ര​സ​മി​തി, എം​എ​ഫ്സി മ​ന​ങ്ങ​നാ​ട്,

വാ​സ്ക് കു​ന്ന​ത്ത​ങ്ങാ​ടി ക്ല​ബ് അം​ഗ​ങ്ങ​ളാ​യ റി​യാ​സ്, നൂ​റു​ദ്ദീ​ന്‍, ഹ​സീ​ബ്, ഫാ​സി​ല്‍ ഫു​ള​യി​ല്‍, ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍, മ​റ്റ് സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.