നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തു നി​ന്നു എ​ട​വ​ണ്ണ, അ​രീ​ക്കോ​ട്, മു​ക്കം, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് വ​ഴി ന​ഗ​ര​ത്തി​ലേ​ക്കു കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സി​നു അ​നു​മ​തി ന​ല്‍​കി​യ​താ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ്- ബി ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി. പീ​റ്റ​ര്‍ അ​റി​യി​ച്ചു.

ഇ​തേ​ക്കു​റി​ച്ച് ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി​യും കേ​ര​ള കോ​ണ്‍​ഗ്ര​സ്- ബി ​ചെ​യ​ര്‍​മാ​നു​മാ​യ കെ.​വി. ഗ​ണേ​ഷ്കു​മാ​റി​നോ​ടു ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു.

സ​ര്‍​വീ​സി​നു അ​നു​മ​തി ന​ല്‍​കി​യ​തി​ല്‍ നി​ല​മ്പൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി മ​ന്ത്രി​യെ അ​ഭി​ന​ന്ദി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി. പീ​റ്റ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എം. ജോ​സ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ടി. ഉ​ണ്ണി​രാ​ജ, ജി​ല്ലാ ട്ര​ഷ​റ​ര്‍ അ​നീ​ഷ് മോ​ന്‍ എ​മ​ങ്ങാ​ട്, വ​നി​താ പ്ര​സി​ഡ​ന്‍റ് ഉ​ഷ ജോ​സ​ഫ്, ക​ര്‍​ഷ​ക യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് വി.​കെ. ജ​മാ​ല്‍​ഹാ​ജി,

ഷം​സു​ദീ​ന്‍, ര​വീ​ന്ദ്ര​ന്‍ വെ​ള്ളേ​ങ്ങാ​ട്, പി.​ടി.​എ​സ്. സ​ഹീ​ര്‍, അ​ബ്ദു​റ​ഹി​മാ​ന്‍, യൂ​ത്ത് ഫ്ര​ണ്ട് സെ​ക്ര​ട്ട​റി ഇ​സ്മാ​യി​ല്‍, ദേ​വി, അ​നൂ​പ്, വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.