ട്രെൻഡിംഗ് ക്രിസ്മസ് കളക്ഷനുമായി പുളിമൂട്ടിൽ സിൽക്സ്
Saturday, December 21, 2024 12:47 AM IST
തൃശൂർ: ക്രിസ്മസ് ആഘോഷത്തിനു ട്രെൻഡിംഗ് വസ്ത്രശേഖരമൊരുക്കി പുളിമൂട്ടിൽ സിൽക്സ്. ക്രിസ്മസ്, പുതുവത്സര സീസൺ കളർഫുൾ ആക്കുന്ന ലേഡീസ് വെയർ, മെൻസ് വെയർ, കിഡ്സ് വെയർ എന്നിവയും ക്രിസ്മസ് തീമിലുള്ള പ്രത്യേക ശേഖരവുമുണ്ടാകും.
പുളിമൂട്ടിൽ സിൽക്സിന്റെ എല്ലാ ഷോറൂമുകളിലും ക്രിസ്മസ് കളക്ഷനുകൾ ഒരുക്കിയിട്ടുണ്ട്. ആഗ്രഹിച്ച വിലകളിൽ ഇഷ്ടവസ്ത്രങ്ങൾ സ്വന്തമാക്കാൻ അവസരമുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.