മാറ്റമില്ലാതെ സ്വര്‍ണവില
Tuesday, December 17, 2024 12:00 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 7,140 രൂപയും പവന് 57,120 രൂപയുമായാണു വ്യാപാരം പുരോഗമിക്കുന്നത്.