ഡിഎഎം ഐപിഒ 19 മുതല്‍
Tuesday, December 17, 2024 10:50 PM IST
കൊച്ചി: ഡിഎഎം ക്യാപിറ്റല്‍ അഡ്വൈസേഴ്സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) 19 മുതല്‍ 23 വരെ നടക്കും. 2,96,90,900 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.