തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം കേ​​​ര​​​ള​​​ത്തി​​​ല്‍ മെഴ്‍​സി​​​ഡ​​​സ് ബെ​​​ന്‍​സ് നേ​​​ട​​​ിയ​​​ത് 18 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച. രാ​​​ജ്യ​​​ത്താ​​​ക​​​മാ​​​നം 10 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച കൈ​​​വ​​​രി​​​ച്ച​​​പ്പോ​​​ഴാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ല്‍ എ​​​ട്ടു ശ​​​ത​​​മാ​​​നം അ​​​ധി​​​ക വ​​​ള​​​ര്‍​ച്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ബെ​​​ന്‍​സ് രാ​​​ജ്യ​​​ത്ത് വി​​​ല്‍​ക്കു​​​ന്ന കാ​​​റു​​​ക​​​ളി​​​ല്‍ അ​​​ഞ്ചു ശ​​​ത​​​മാ​​​നം കേ​​​ര​​​ള​​​ത്തി​​​ലാ​​​ണെ​​​ന്നും കേ​​​ര​​​ളം മെ​​​ഴ്സി​​​ഡ​​​സ് ബെ​​​ന്‍​സി​​​ന്‍റെ ഏ​​​റ്റ​​​വും വേ​​​ഗ​​​ത്തി​​​ല്‍ വ​​​ള​​​രു​​​ന്ന വി​​​പ​​​ണി​​​യാ​​​ണെ​​​ന്നും മേഴ്‌​​​സി​​​ഡ​​​സ് ബെ​​​ന്‍​സ് ഇ​​​ന്ത്യ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ സ​​​ന്തോ​​​ഷ് അ​​​യ്യ​​​ര്‍ മു​​​ഖാ​​​മു​​​ഖ​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

സം​​​സ്ഥാ​​​ന​​​ത്ത് 11,000-12,000 മെ​​​ര്‍​സി​​​ഡ​​​സ് ബെ​​​ന്‍​സ് വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്. വ്യവ​​​സാ​​​യി​​​ക​​​ള്‍, പ്ര​​​വാ​​​സി​​​ക​​​ള്‍, ഡോ​​​ക്ട​​​ര്‍​മാ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ് പ്ര​​​ധാ​​​ന ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍. 80 ശ​​​ത​​​മാ​​​നം ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളും വാ​​​ഹ​​​ന വാ​​​യ്പ​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് ബെ​​​ന്‍​സ് വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ വാ​​​ങ്ങു​​​ന്ന​​​ത് എ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യു​​​മു​​​ണ്ട്. ഇ​​​തി​​​ല്‍ 50 ശ​​​ത​​​മാ​​​നം വാ​​​യ്പ​​​യും ബെ​​​ന്‍​സ് ക​​​മ്പ​​​നി​​​യു​​​ടെ ഫി​​​നാ​​​ന്‍​സ് വി​​​ഭാ​​​ഗ​​​മാ​​​ണ് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കു ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​ത്.

ഈ ​​​വ​​​ര്‍​ഷം കേ​​​ര​​​ള​​​ത്തി​​​ല്‍ 25 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പ​​​മാ​​​ണ് മെ​​​ഴ്്‍​സി​​​ഡ​​​സ് ബെ​​​ന്‍​സ് ന​​​ട​​​ത്തി​​​യ​​​ത്. ഈ ​​​വ​​​ര്‍​ഷം മാ​​​ത്രം 14 പു​​​തി​​​യ മോ​​​ഡ​​​ലു​​​ക​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഇ ​​​ക്യൂ സാ​​​ങ്കേ​​​തി​​​കവി​​​ദ്യ​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യു​​​ള്ള ജി 580, ​​​ഇ​​​ക്യൂ എ​​​സ്‌​​​യു​​​വി 450 എ​​​ന്നീ മോ​​​ഡ​​​ലു​​​ക​​​ള്‍ 2025 ആ​​​രം​​​ഭ​​​ത്തി​​​ല്‍ ത​​​ന്നെ പു​​​റ​​​ത്തി​​​റ​​​ക്കും. ജി ​​​ക്ലാ​​​സി​​​ന്‍റെ അ​​​തേ ഘ​​​ട​​​ന നി​​​ല​​​നി​​​ര്‍​ത്തി​​​ക്കൊ​​​ണ്ടാ​​​ണ് ജി 580 ​​​ഡി​​​സൈ​​​ന്‍ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ല്‍ ഇ​​​ല​​​ക്‌ട്രി​​​ക് എ​​​ന്‍​ജി​​​നി​​​ലാ​​​ണ് പു​​​തി​​​യ മോ​​​ഡ​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക.


ഓ​​​ഫ്‌​​​റോ​​​ഡ് വി​​​സി​​​ബി​​​ലി​​​റ്റി​​​യും 360 ഡി​​​ഗ്രി കാ​​​മ​​​റ​​​യു​​​മാ​​​യാ​​​ണ് ഇ​​​ല​​​ക്‌ട്രി​​​ക് എ​​​സ്‌​​​യു​​​വി വ​​​രു​​​ന്ന​​​ത്. 32 മി​​​നി​​​റ്റി​​​ല്‍ 10 മു​​​ത​​​ല്‍ 80 ശ​​​ത​​​മാ​​​നം ചാ​​​ര്‍​ജ് ചെ​​​യ്യാ​​​ന്‍ സാ​​​ധി​​​ക്കു​​​ന്ന ലി​​​ഥി​​​യം അ​​​യ​​​ണ്‍ ബാ​​​റ്റ​​​റി​​​യാ​​​ണ് വാ​​​ഹ​​​ന​​​ത്തി​​​ല്‍ ഘ​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. 10 വ​​​ര്‍​ഷ വാ​​​റ​​​ണ്ടി ന​​​ല്‍​കു​​​ന്നു​​​ണ്ട്. പു​​​തു​​​വ​​​ര്‍​ഷ വി​​​പ​​​ണി​​​യി​​​ല്‍ വ​​​ലി​​​യ പ്ര​​​തീ​​​ക്ഷ​​​യാ​​​ണ് ബെ​​​ന്‍​സി​​​നു​​​ള്ള​​​ത്.

ഇ​​​ല​​​ക്‌ട്രി​​​ക് വാ​​​ഹ​​​ന വി​​​പ​​​ണി​​​യി​​​ല്‍ രാ​​​ജ്യ​​​ത്ത് ഒ​​​ന്നാം സ്ഥാ​​​നം കേ​​​ര​​​ള​​​ത്തി​​​നാ​​​ണ്. മി​​​ക​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍, വി​​​വി​​​ധ ഇ​​​ള​​​വു​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ ഇ​​​ല​​​ക്‌ട്രി​​​ക് വാ​​​ഹ​​​ന വി​​​പ​​​ണി​​​യു​​​ടെ വ​​​ള​​​ര്‍​ച്ച​​​യെ സ​​​ഹാ​​​യി​​​ച്ച​​​താ​​​യും സ​​​ന്തോ​​​ഷ് അ​​​യ്യ​​​ര്‍ പ​​​റ​​​ഞ്ഞു.

മ​​​ഹാ​​​വീ​​​ര്‍ ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​മാ​​​ന്‍ യ​​​സ്വ​​​ന്ത് ഝ​​​ഭ​​​ക്, കോ​​​സ്റ്റ​​​ല്‍ സ്റ്റാ​​​ര്‍ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ഡീ​​​ല​​​ര്‍ വി​​​കാ​​​സ് ഝ​​​ഭ​​​ക്, മെ​​​ഴ്‌​​​സി​​​ഡ​​​സ് ബെ​​​ന്‍​സ് കോ​​​സ്റ്റ​​​ല്‍ സ്റ്റാ​​​ര്‍ എം​​​ഡി തോ​​​മ​​​സ് അ​​​ല​​​ക്‌​​​സ് എ​​​ന്നി​​​വ​​​രും മു​​​ഖാ​​​മു​​​ഖ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.