സ്വര്‍ണ വില ഉയര്‍ന്നു
Tuesday, December 17, 2024 10:50 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് പത്തു രൂപയുടെയും പവന് 80 രൂപയുടെയും വര്‍ധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാമിന് 7,150 രൂപയും പവന് 57,200 രൂപയുമായി.