ഫ്ലൈവേള്‍ഡ് സ്റ്റുഡന്റ് വിസ സക്സസ് മീറ്റ് കൊച്ചിയില്‍
Sunday, December 22, 2024 1:16 AM IST
കൊച്ചി: ഫ്ലൈവേള്‍ഡ് ഓവര്‍സീസ് എഡ്യുക്കേഷന്‍ വഴി ഉപരിപഠനത്തിനായി പോകാന്‍ ഒരുങ്ങുന്ന വിദ്യാര്‍ഥികളുടെ സംഗമം കൊച്ചിയില്‍ നടത്തുന്നു.
ഗായകന് എം.ജി. ശ്രീകുമാര്‍ വിശിഷ്ടാതിഥിയായി എത്തുന്ന ചടങ്ങ് നാളെ ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് അഞ്ചുവരെ കലൂര്‍ പ്രവര്‍ത്തിക്കുന്ന പാര്‍ക്ക് സെന്‍ട്രല്‍ ഹോട്ടലിലാണ് നടത്തുന്നത്.
ഫോണ്‍: +91 88480 03176, +91 90726 27006, വെബ്സൈറ്റ്: www.flywor ldeducation.com, ഇമെയില്‍: education@flyworldau.com