കോ​ട്ട​യം: കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി കോ​ട്ട​യം സെ​ന്‍റ് ആ​ന്‍സ് എ​ല്‍പി സ്‌​കൂ​ളി​ലെ ദു​ആ മ​റി​യം സ​ലാ​മി​നെ തെ​ര​ഞ്ഞെ​ടു​ത്തു. എ​ല്‍പി വി​ഭാ​ഗം വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി ന​ട​ത്തി​യ പ്ര​സം​ഗ​മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം​സ്ഥാ​നം നേ​ടി​യാ​ണ് കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

കോ​ട്ട​യം ഇ​ല്ലി​ക്ക​ല്‍ ആ​റ്റു​മാ​ലി​യി​ല്‍ അ​ബ്ദു​ള്‍സ​ലാം-​രെ​ഹി​ന്‍ സു​ലൈ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ദു​ആ കോ​ട്ട​യം സെ​ന്‍റ് ആ​ന്‍സ് എ​ല്‍പി സ്‌​കൂ​ളി​ലെ ര​ണ്ടാം​ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി​യാ​ണ്. ശി​ശു​ക്ഷേ​മ​സ​മി​തി നാ​ളെ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ​ത​ല ശി​ശു​ദി​നാ​ഘോ​ഷ ച​ട​ങ്ങ് കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക.

ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം പ്ര​സം​ഗ​മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ കോ​ട്ട​യം എം​ഡി​എ​സ്എ​ച്ച്എ​സ്എ​സി​ലെ നി​കേ​ത് മ​നോ​ജ് അ​ധ്യ​ക്ഷ​നാ​കും. ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം പ്ര​സം​ഗ​മ​ത്സ​ര​ത്തി​ല്‍ ര​ണ്ടാം സ്ഥാ​നം നേ​ടി​യ കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് ജി​എ​ച്ച്എ​സി​ലെ റി​നു നി​സ് മാ​ര്‍ട്ടി​ന്‍ സ്പീ​ക്ക​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.