ച​ങ്ങ​നാ​ശേ​രി: എ​ല്‍ഡി​എ​ഫ് സ​ര്‍ക്കാ​ര്‍ കേ​ര​ള വി​ക​സ​ന​ത്തി​ന്‍റെ അ​ടി​ത്ത​റ ശ​ക്ത​മാ​ക്കി​യെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്. വ​ലി​യ​കു​ള​ത്തു ന​ട​ന്ന സി​പി​എം ച​ങ്ങ​നാ​ശേ​രി ഏ​രി​യ സ​മ്മേ​ള​ന​ത്തി​ന്‍റെ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഏ​രി​യ സെ​ക്ര​ട്ട​റി കെ.​ഡി. സു​ഗ​ത​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എ.​വി. റ​സ​ല്‍, കെ.​എം. രാ​ധാ​കൃ​ഷ്ണ​ന്‍, റെ​ജി സ​ഖ​റി​യ, കൃ​ഷ്ണ​കു​മാ​രി രാ​ജ​ശേ​ഖ​ര​ന്‍, കെ.​സി. ജോ​സ​ഫ്, പി.​കെ.​പ​ത്മ​കു​മാ​ര്‍, പി.​എ. നി​സാ​ര്‍, അ​ഡ്വ. ജോ​സ​ഫ് ഫി​ലി​പ്പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.