യൂ​ത്ത് ഫ്ര​ണ്ട് ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു
Tuesday, June 25, 2024 5:27 AM IST
ക​ടു​ത്തു​രു​ത്തി: യൂ​ത്ത് ഫ്ര​ണ്ട് ജ​ന്മ​ദി​നം ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ഘോ​ഷി​ച്ചു.

നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ്‌​മോ​ന്‍ മാ​ളി​യേ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ കേ​ര​ള കോ​ണ്‍ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ഞ്ഞൂ​ര്‍ മോ​ഹ​ന്‍കു​മാ​ര്‍, സ്റ്റീ​ഫ​ന്‍ പാ​റാ​വേ​ലി, ജോ​സ് വ​ഞ്ചി​പ്പു​ര, ജോ​സ് ജ​യിം​സ് നി​ല​പ്പ​ന​കൊ​ല്ലി, ആ​യാം​കു​ടി വാ​സു​ദേ​വ​ന്‍ ന​മ്പൂ​തി​രി, ജോ​ണി ക​ണി​വേ​ലി, തോ​മ​സ് വ​ട​ക്കേ​പ്പ​റ​മ്പി​ല്‍, വി​പി​ന്‍ പാ​റാ​വേ​ലി, ടൂ​ഫി​ന്‍ തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.