നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ ടൗ​ണ്‍ എ​ന്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ന്നം ജ​യ​ന്തി സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. പ്ര​സി​ഡ​ന്‍റ് സി.​കെ. മോ​ഹ​ന്‍​ദാ​സ് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു. സെ​ക്ര​ട്ട​റി പി. ​രാ​മ​കൃ​ഷ്ണ​ന്‍, വ​നി​താ വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് പി.​എം. ഇ​ന്ദി​ര, പി. ​നാ​രാ​യ​ണ​ന്‍ കു​ട്ടി​നാ​യ​ര്‍, അ​ഡ്വ. ആ​ര്‍. പ്ര​താ​പ്, പി. ​ജ​യ​രാ​ജ​ന്‍, എ​ന്‍. റെ​ജി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. പു​ഷ്പാ​ര്‍​ച്ച​ന​ക്ക് ശേ​ഷം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് മ​ധു​ര പ​ല​ഹാ​ര വി​ത​ര​ണം ന​ട​ത്തി.