നി​ല​മ്പൂ​ര്‍: ലോ​ട്ട​റി ടി​ക്ക​റ്റ് വി​ല്‍​പ്പ​ന​ക്കി​ടെ ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം ഉ​ട​മ​യെ തി​രി​ച്ചേ​ല്‍​പ്പി​ച്ചു. നി​ല​മ്പൂ​ര്‍ ക​രി​മ്പ​ന്‍​തൊ​ടി പാ​ല​പ്പു​റം വീ​ട്ടി​ല്‍ രാ​മ​നാ (52) ണ് 22,000 ​രൂ​പ ക​ള​ഞ്ഞു​കി​ട്ടി​യ​ത്.

തു​ക വീ​ണു കി​ട്ടി​യ വി​വ​രം സാ​ഹൃ​ത്തു​ക്ക​ളോ​ട് പ​ങ്കു​വ​ച്ച രാ​മ​ന്‍ ടാ​ക്സി ഡ്രൈ​വ​ര്‍​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ നി​ല​മ്പൂ​ര്‍ പോ​ലീ​സ് സ​റ്റേ​ഷ​നി​ല്‍ വ​ച്ച് ഉ​ട​മ​ക്ക് പ​ണം​തി​രി​ച്ചേ​ല്‍​പ്പി​ച്ചു.

നി​ല​മ്പൂ​ര്‍ മ​ണ​ലോ​ടി വി​ള​ക്ക് മ​ഠ​ത്തി​ല്‍ സാ​ജി​ത്തി​ന്‍റേ​താ​യി​രു​ന്നു പ​ണം.