പാ​ണ്ടി​ക്കാ​ട്: മി​നി ലോ​റി​യി​ടി​ച്ച് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രി മ​രി​ച്ചു. പാ​ണ്ടി​ക്കാ​ട് മ​ഞ്ചേ​രി റോ​ഡി​ല്‍ നി​യോ ഹോ​സ്പി​റ്റി​ലി​ന് സ​മീ​പം ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മേ​ലാ​റ്റൂ​ര്‍ സ്വ​ദേ​ശി​നി കി​ഴ​ക്കേ​ക്ക​ര ഹേ​മ​ല​ത (40) യാ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഏ​പ്പി​ക്കാ​ട് സ്വ​ദേ​ശി​നി തേ​ല​ക്കോ​ട് സി​ന്ധു​മോ​ള്‍​ക്ക് (40) ഗു​രു​ത​ര പ​രി​ക്കേ​റ്റു.

ഹോ​സ്പി​റ്റ​ലി​ന് മു​ന്നി​ലു​ള്ള ക​ട​യി​ല്‍ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം ഇ​വ​ര്‍ റോ​ഡ് മു​റി​ച്ച് ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് ഇ​ടി​ച്ച​ത്. ഹേ​മ​ല​ത സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു ത​ന്നെ മ​രി​ച്ചു.

സി​ന്ധു​മോ​ള്‍ പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ലാ​ണ്. ഹേ​മ​ല​ത​യു​ടെ മൃ​ത​ദേ​ഹം വൈ​കി​ട്ട് 4.30 ന് ​കി​ഴ​ക്കേ​ക്ക​ര​കാ​വ് ശ്മ​ശാ​ന​ത്തി​ല്‍ സം​സ്ക​രി​ച്ചു. ഭ​ര്‍​ത്താ​വ്:​സു​ബ്ര​ഹ്മ​ണ്യ​ന്‍. മ​ക്ക​ള്‍: ഗോ​കു​ല്‍, രേ​ഷ്മ, ര​ഞ്ജി​മ. മ​രു​മ​ക്ക​ള്‍: സ​നൂ​പ്, പ്ര​വീ​ണ്‍, അ​ഷി​ത.