പെ​രി​ന്ത​ല്‍​മ​ണ്ണ: കേ​ര​ള സ്റ്റേ​റ്റ് പെ​ന്‍​ഷ​നേ​ഴ്സ് സം​ഘ് ജി​ല്ലാ സ​മ്മേ​ള​നം 17ന് ​അ​ങ്ങാ​ടി​പ്പു​റം ത​ര​ക​ന്‍ ഹൈ​സ്കൂ​ളി​ല്‍ ന​ട​ക്കും. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. പി. ​ജ​യ​ഭാ​നു ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. പി. ​രാ​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ട​ങ്ങി​ല്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​കെ.​സ​ദാ​ന​ന്ദ​ന്‍ വി​ശി​ഷ്ട വ്യ​ക്തി​ക​ളെ ആ​ദ​രി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച് ചേ​ര്‍​ന്ന യോ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​പി.​രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ.​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ന്‍

അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജ​ന്‍ അ​ര​ങ്ങ​ത്ത് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ര​വി തോ​ട്ട​ത്തി​ല്‍, കെ.​പി.​വാ​സു, ചീ​നി​യി​ല്‍ ശി​വ​ശ​ങ്ക​ര​ന്‍, ടി. ​ശ​ശി​കു​മാ​ര്‍, കെ.​വി.​ബാ​ല​ന്‍, കെ.​ത​മ്പു​രാ​ന്‍, സി. ​ഉ​ണ്ണീ​രി​ക്കു​ട്ടി, പി.​പി. പ്രേ​മ​ദാ​സ​ന്‍, ടി. ​പു​ഷ്പ​ന്‍, ടി. ​നാ​രാ​യ​ണ​ന്‍, പി.​എം. ശ​ശി​ഭൂ​ഷ​ണ്‍, എ​ന്‍. ച​ന്ദ്ര​ന്‍, രാ​മ​ച​ന്ദ്ര​ന്‍ പാ​ണ്ടി​ക്കാ​ട്, സി.​എം. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ള്‍: ചീ​നി​യി​ല്‍ ശി​വ​ശ​ങ്ക​ര​ന്‍ (പ്ര​സി​ഡ​ന്‍റ്), കെ.​പി. വാ​സു (ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍), സി.​എം. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (ട്ര​ഷ​റ​ര്‍).