പെ​രി​ന്ത​ല്‍​മ​ണ്ണ: ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​രം​ഗ​ത്ത് സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ള്‍​ക്ക് താ​ങ്ങും ത​ണ​ലു​മാ​യ പെ​രി​ന്ത​ല്‍​മ​ണ്ണ സി.​എ​ച്ച്. സെ​ന്‍റ​റി​ന് പെ​രി​ന്ത​ല്‍​മ​ണ്ണ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് അ​ഞ്ച് ല​ക്ഷം രൂ​പ സം​ഭാ​വ​ന ന​ല്‍​കി. ചെ​ക്ക് സി.​എ​ച്ച്. സെ​ന്‍റ​ര്‍ പ്ര​സി​ഡ​ന്‍റ് കെ.​പി.​എ. മ​ജീ​ദ് എം​എ​ല്‍​എ, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​കെ. മു​സ്ത​ഫ എ​ന്നി​വ​ര്‍​ക്ക് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പ​ച്ചീ​രി ഫാ​റൂ​ക്ക് കൈ​മാ​റി.

ച​ട​ങ്ങി​ല്‍ ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ആ​ര്‍. ച​ന്ദ്ര​ന്‍, ഡ​യ​റ​ക്ട​ര്‍​മാ​രാ​യ മ​മ്മി ചേ​രി​യി​ല്‍, സി. ​അ​ബ്ദു​ള്‍​നാ​സ​ര്‍, സ​മീ​ര്‍ വ​ട​ക്കേ​തി​ല്‍, മൊ​യ്തു കി​ഴ​ക്കേ​തി​ല്‍, ഹ​നീ​ഫ പ​ടി​പ്പു​ര, വി. ​അ​ജി​ത് കു​മാ​ര്‍, ഇ.​ആ​ര്‍. സു​രാ​ദേ​വി, റ​ജീ​ന അ​ന്‍​സാ​ര്‍, ടി. ​സു​ല്‍​ഫ​ത്ത് ബീ​ഗം, ബാ​ങ്ക് സെ​ക്ര​ട്ട​റി ഇ​ന്‍​ചാ​ര്‍​ജ് നാ​സ​ര്‍ കാ​രാ​ട​ന്‍, മു​നി​സി​പ്പ​ല്‍ മു​സ്‌​ലിം​ലീ​ഗ് പ്ര​സി​ഡ​ന്‍റ് ബ​ഷീ​ര്‍ നാ​ല​ക​ത്ത്, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ര​ഞ്ഞി​ക്ക​ല്‍ ആ​ന​ന്ദ​ന്‍, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​ടി.​എ​സ്.​മൂ​സു എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.