നെ​ടു​മ​ങ്ങാ​ട് : സ​ർ​ക്കാ​ർ പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്‌​കീം യൂ​ണി​റ്റി​ന്‍റെ "സു​സ്ഥി​ര വി​ക​സ​ന​ത്തി​നാ​യി എ​ൻ​എ​സ്എ​സ് - "യു​വ​ത" എ​ന്ന സ​ന്ദേ​ശ​വു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക സ​പ്ത​ദി​ന ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ നി​ർ​വ​ഹി​ച്ചു. അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. ക​ല അ​ധ‍്യ​ക്ഷ​ത വ​ഹി​ച്ചു. നെ​ടു​മ​ങ്ങാ​ട് ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ലീ​ന മേ​രി ജോ​ൺ സ്വാ​ഗ​തം പ​റ​ഞ്ഞു.

വാ​ർ​ഡ് മെ​മ്പ​ർ ബി.​ഗീ​താ​കു​മാ​രി, മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ർ. രാ​ജ് മോ​ഹ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ വി​ജ​യ​ൻ നാ​യ​ർ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജോ​തി ബാ​സ് വി ​ന​ന്ദി പ​റ​ഞ്ഞു. ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ പ​ഠ​ന പ​രി​ശീ​ല​ന ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും ശാ​സ്ത്ര സാ​മൂ​ഹി​ക സാം​സ്കാ​രി​ക സെ​മി​നാ​റു​ക​ളും ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും.