പ്രാ​ഗ്: ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ് മോ​സ്റ്റ് ന​ഗ​ര​ത്തി​ലെ റ​സ്റ്റ​റ​ന്‍റി​ൽ വാ​ത​ക സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ആ​റു പേ​ർ മ​രി​ക്കു​ക​യും എ​ട്ടു പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ഹീ​റ്റ​ർ പ്ര​വ​ർ​ത്തി​ക്കാ​ൻ വേ​ണ്ട വാ​ത​കം നി​റ​ച്ച സി​ലി​ണ്ട​റാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. കെ​ട്ടി​ട​ത്തി​ൽ വ​ൻ തീ​പി​ടി​ത്ത​മു​ണ്ടാ​യി.