ടെൽ അവീവ്: ഇ​​​സ്ര​​​യേ​​​ലു​​​മാ​​​യു​​​ള്ള വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ക​​​രാ​​​ർ യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​യാ​​​ൽ വി​​​ട്ട​​​യ​​​യ്ക്കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്ന് അ​​​റി​​​യി​​​ച്ച 34 ബ​​​ന്ദി​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക ഹ​​​മാ​​​സ് വാ​​​ർ​​​ത്താ​​​ചാ​​​ന​​​ലാ​​​യ ബി​​​ബി​​​സി​​​ക്കു കൈ​​​മാ​​​റി. വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ക​​​രാ​​​റി​​​ന്‍റെ അ​​​ന്തി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലാ​​​വും ഇ​​​വ​​​രെ സ്വ​​​ത​​​ന്ത്ര​​​രാ​​​ക്കു​​​ക.

10 സ്ത്രീ​​​ക​​​ളും അ​​​ന്പ​​​തി​​​നും എ​​​ൺ​​​പ​​ത്ത​​ഞ്ചി​​​നും മ​​​ധ്യേ പ്രാ​​​യ​​​മു​​​ള്ള പു​​​രു​​​ഷ​​​ന്മാ​​​രും ഏ​​​താ​​​നും കു​​​ട്ടി​​​ക​​​ളും ഇ​​​തി​​​ലു​​​ൾ​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ന്നാ​​​ണു വി​​​വ​​​രം. ഈ ​​​കു​​​ട്ടി​​​ക​​​ൾ ഇ​​​സ്രേ​​​ലി വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു​​​വെ​​​ന്നാ​​​ണു ഹ​​​മാ​​​സ് നേ​​​ര​​​ത്തേ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത്. അ​​​സു​​​ഖ​​​ബാ​​​ധി​​​ത​​​രെ​​​ന്നു പ​​​റ​​​യ​​​പ്പെ​​​ടു​​​ന്ന ബ​​​ന്ദി​​​ക​​​ളും പ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ട്. എ​​​ന്നാ​​​ൽ ആ ​​​പ​​​ട്ടി​​​ക ത​​​ങ്ങ​​​ൾ​​​ക്ക് ഹ​​​മാ​​​സ് കൈ​​​മാ​​​റി​​​യി​​​ട്ടി​​​ല്ലെ​​​ന്നു ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.


ക​​​ഴി​​​ഞ്ഞ ജൂ​​​ലൈ​​യി​​ൽ ഇ​​​സ്ര​​​യേ​​​ൽ ഇ​​​ട​​​നി​​​ല​​​ക്കാ​​​ർ വ​​​ഴി കൈ​​​മാ​​​റി​​​യ പ​​​ട്ടി​​​ക​​​യാ​​​ണ് ഇ​​​പ്പോ​​​ൾ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പു​​​റ​​​ത്തു​​​വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. നാ​​​ളി​​​തു​​​വ​​​രെ ബ​​​ന്ദി​​​ക​​​ളു​​​ടെ അ​​​വ​​​സ്ഥ​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള യാ​​​തൊ​​​രു​​​വി​​​ധ​​​ത്തി​​​ലു​​​ള്ള അ​​​റി​​​യി​​​പ്പും ഹ​​​മാ​​​സ് ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.

ഇ​​​സ്ര​​​യേ​​​ലി​​​ന് മേ​​​ൽ അ​​​ന്താ​​​രാ​​​ഷ്‌​​ട്ര സ​​​മ്മ​​​ർ​​​ദം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നു​​​ള്ള ഹ​​​മാ​​​സി​​​ന്‍റെ ശ്ര​​​മ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണു ഇ​​​പ്പോ​​​ഴ​​​ത്തെ വാ​​​ഗ്ദാ​​​നം എ​​​ന്നാ​​​ണു പൊ​​​തു​​​വേ​​​യു​​​ള​​​ള വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ഈ​​​യാ​​​ഴ്ച ദോ​​​ഹ​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ച വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ പു​​​രോ​​​ഗ​​​തി​​​യി​​​ല്ലെ​​​ന്നാ​​​ണു വി​​​വ​​​രം.

ധാ​​​ര​​​ണ​​​യി​​​ലെ​​​ത്താ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​ത് ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ തെ​​​റ്റാ​​​ണെ​​​ന്നാ​​​ണു ഹ​​​മാ​​​സി​​​ന്‍റെ വാ​​​ദം. ഇ​​​ത് ഇ​​​സ്ര​​​യേ​​​ൽ മു​​​ന്പും നി​​​ഷേ​​​ധി​​​ച്ചി​​​രു​​​ന്നു.