പോ​​​ഡ്ഗൊ​​​റി​​​സ: ബാ​​​ൾ​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ മോ​​​ണ്ടി​​​നെ​​​ഗ്രോ​​​യി​​​ലു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ 12 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. സെ​​​റ്റി​​​നി​​​യെ എ​​​ന്ന ചെ​​​റുപ​​​ട്ട​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

അ​​​ല​​​ക്സാ​​​ണ്ട​​​ർ മാ​​​ട്രി​​​നോ​​​വി​​​ച്ച് (45) എ​​​ന്ന അ​​​ക്ര​​​മി ബു​​​ധ​​​നാ​​​ഴ്ച ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് അ​​​മി​​​ത​​​മാ​​​യി മ​​​ദ്യ​​​പി​​​ച്ച് റ​​​സ്റ്റ​​​റ​​​ന്‍റി​​​ൽ വ​​​ഴ​​​ക്കു​​​ണ്ടാ​​​ക്കി​​​യ​​​താ​​​ണു തു​​​ട​​​ക്കം.

വീ​​​ട്ടി​​​ലേ​​​ക്കു പോ​​​യ ഇ​​​യാ​​​ൾ തോ​​​ക്കു​​​മാ​​​യി റ​​​സ്റ്റ​​​റ​​​ന്‍റി​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തി ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ നാ​​​ലു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. അ​​വി​​ടെ​​നി​​ന്നു പോ​​​യ അ​​​ക്ര​​​മി​​​ മ​​​റ്റ് മൂ​​​ന്നു സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി ര​​​ണ്ടു കു​​​ട്ടി​​​ക​​​ള​​​ട​​​ക്കം എ​​​ട്ടു പേ​​​രെ​​ക്കൂ​​ടി വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്നു.


പോ​​​ലീ​​​സ് വ​​​ള​​​ഞ്ഞ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​ല​​​ക്ണ്ടാ​​​ർ സ്വ​​​ഭ​​​വ​​​ന​​​ത്തി​​​ൽ​​​വ​​​ച്ച് വെ​​​ടി​​​വ​​​ച്ചു ജീ​​​വ​​​നൊ​​​ടു​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചു. പോ​​​ലീ​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കും വ​​​ഴി മ​​​രി​​​ച്ചു.