ടെ​​​ൽ അ​​​വീ​​​വ്: ​​​ഇ​​​സ്ര​​​യേ​​​ലി​​​ലെ മു​​​ൻ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി യൊ​​​വാ​​​വ് ഗാ​​​ല​​​ന്‍റ് പാ​​​ർ​​​ല​​​മെ​​​ന്‍റ് അം​​​ഗ​​​ത്വം രാ​​​ജി​​​വ​​​ച്ചു.

ഗാ​​​സ​​​യി​​​ലെ യു​​​ദ്ധ​​​ത്തി​​​ൽ അ​​​ഭി​​​പ്രാ​​​യ​​​ഭി​​​ന്ന​​​ത പു​​​ല​​​ർ​​​ത്തി​​​യി​​​രു​​​ന്ന ഗാ​​​ല​​​ന്‍റി​​​നെ നെ​​​ത​​​ന്യാ​​​ഹു ന​​​വം​​​ബ​​​റി​​​ൽ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി​​​പ​​​ദ​​​ത്തി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. നെ​​​ത​​​ന്യാ​​​ഹു സ​​​ർ​​​ക്കാ​​​രി​​​നെ നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന തീ​​​വ്ര​​​വ​​​ല​​​തു​​​പ​​​ക്ഷ​​​ത്തെ​​​യും ഗാ​​​ല​​​ന്‍റ് എ​​​തി​​​ർ​​​ത്തി​​​രു​​​ന്നു.