സി​​​യൂ​​​ൾ: ഉ​​​ത്ത​​​ര കൊ​​​റി​​​യ ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ വി​​​ക്ഷേ​​​പി​​​ച്ചെ​​​ന്നും ഇ​​​ത് 1,100 കി​​​ലോ​​​മീ​​​റ്റ​​​ർ താ​​​ണ്ടി കൊ​​​റി​​​യ​​​ൻ ഉ​​​പ​​​ദ്വീ​​​പി​​​നും ജ​​​പ്പാ​​​നും ഇ​​​ട​​​യി​​​ലു​​​ള്ള സ​​​മു​​​ദ്ര​​​ത്തി​​​ൽ പ​​​തി​​​ച്ചെ​​​ന്നും ദ​​​ക്ഷി​​​ണ കൊ​​​റി​​​യ​​​ൻ സൈ​​​ന്യം.

ഉ​​​ത്ത​​​ര കൊ​​​റി​​​യ​​​യു​​​ടെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ പ്യോ​​​ങ്യോ​​​ങി​​​ന് സ​​​മീ​​​പ​​​മു​​​ള്ള പ്ര​​​ദേ​​​ശ​​​ത്തു​​നി​​​ന്നാ​​​ണ് മി​​​സൈ​​​ൽ തൊ​​​ടു​​​ത്ത​​​തെ​​​ന്നു ദ​​​ക്ഷി​​​ണ കൊ​​​റി​​​യ​​​യു​​​ടെ ചീ​​​ഫ് ഓ​​ഫ് സ്റ്റാ​​​ഫ് പ​​​റ​​​ഞ്ഞു. ഇ​​​തി​​​നാ​​​യു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ൾ ദ​​​ക്ഷി​​​ണ കൊ​​​റി​​​യ​​​ൻ, യു​​​എ​​​സ് സൈ​​​ന്യ​​​ങ്ങ​​​ൾ മു​​​ൻ​​​കൂ​​​ട്ടി മ​​​ന​​​സി​​​ലാ​​​ക്കി​​​യി​​​രു​​​ന്നു.