ലബനീസ് ജനതയുടെ സഹനത്തിൽ താനൊപ്പമുണ്ടെന്നു മാർപാപ്പ കൂട്ടിച്ചേർത്തു. യുക്രെയ്നിൽ യുദ്ധക്കെടുതി നേരിടുന്നവർക്കും ഇറാനിലെ കൽക്കരി ഖനി സ്ഫോടനത്തിൽ മരിച്ചവർക്കും വേണ്ടി മാർപാപ്പ പ്രാർഥിച്ചു.
ഇന്നാരംഭിക്കുന്ന ലക്സംബർഗ്- ബെൽജിയം അപ്പസ്തോലിക പര്യടനത്തിൽ തനിക്കുവേണ്ടി വിശ്വാസികൾ പ്രാർഥിക്കണമെന്നു മാർപാപ്പ ആവശ്യപ്പെട്ടു.