വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയ്ക്കു നേരിയ പനി അനുഭവപ്പെട്ടതിനാൽ ഇന്നലെ നടത്താനിരുന്ന കൂടിക്കാഴ്ചകൾ ഒഴിവാക്കി.
ലക്സംബർഗിലേക്കും ബെൽജിയത്തിലേക്കും അടുത്ത ദിവസങ്ങളിൽ നടത്താനിരിക്കുന്ന യാത്രയ്ക്കു മുന്നോടിയായി കൂടിയാണ് ഇന്നലെ വിശ്രമത്തിനായി തെരഞ്ഞെടുത്തത്. 26 മുതൽ 29 വരെയാണു ഫ്രാൻസിസ് മാർപാപ്പയുടെ 46-ാമത് അപ്പസ്തോലിക സന്ദർശനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.