സ്കൂ​ൾ-കെഎ​സ്ആ​ർ​ടി​സി ബ​സുകൾ കൂ​ട്ടി​യി​ടി​ച്ചു
Saturday, June 29, 2024 3:49 AM IST
ഉ​പ്പു​ത​റ: ഏ​ല​പ്പാ​റ-വാ​ഗ​മ​ണ്‍ പാ​ത​യി​ൽ ബോ​ണാ​മി​യി​ൽ സ്കൂ​ൾ ബ​​സും കെഎ​സ്ആ​ർ​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ചു വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ബ​സ് യാ​ത്ര​ക്കാ​ർ​ക്കും പ​രി​ക്ക്. ആരുടെയും പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ല.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തോ​ടെയാ​ണ് അ​പ​ക​ടം. കു​ട്ടി​ക്കാ​ന​ത്തെ സ്വ​കാ​ര്യ സ്കൂ​ൾ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. പ​രി​ക്കേ​റ്റ​വ​രെ പീ​രു​മേ​ട് ഏ​ല​പ്പാ​റ തു​ട​ങ്ങി​യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.