വി​നോ​ദസ​ഞ്ചാ​ര​ കേ​ന്ദ്ര​ങ്ങ​ളി​ലെ നി​യ​ന്ത്ര​ണം പി​ൻ​വ​ലി​ച്ചു
Saturday, June 29, 2024 3:37 AM IST
ഇ​ടു​ക്കി: മ​ഴ​യു​ടെ​യും കാ​റ്റി​ന്‍റെ​യും ശ​ക്തി കു​റ​യു​ക​യും അ​ല​ർ​ട്ടു​ക​ൾ പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചു.

ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ളോ​ടെ വി​നോ​ദ​സ​ഞ്ചാ​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കാ​വു​ന്ന​താ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലു​ള്ള​ത് 31 പേ​ർ

ഇ​ടു​ക്കി: മൂ​ന്നാ​ർ മൗ​ണ്ട് കാ​ർ​മ​ൽ ഓ​ഡി​റ്റോ​റി​യം, ഇ​ടു​ക്കി വ​ഞ്ചി​ക്ക​വ​ല എ​ച്ച്ആ​ർ​സി ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ നി​ല​വി​ൽ 31 പേ​രാ​ണു​ള്ള​ത്. ശേ​ഷി​ക്കു​ന്ന​വ​ർ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി.