വി​മ​ല സ്കൂ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന് ആ​ർ​ട്ടി​ഫി​ഷൽ ഇ​ന്‍റ​ലി​ജ​ൻ​സ്
Saturday, June 29, 2024 3:37 AM IST
തൊ​ടു​പു​ഴ: ആ​ർ​ട്ടി​ഫി​ഷൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച ഇ​ല​ക‌്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ വി​മ​ല പ​ബ്ലി​ക് സ്കൂ​ളി​ൽ സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി.

പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ച്ചാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​ത്.

സ്കൂ​ൾ ലീ​ഡ​റാ​യി അ​ഗ​സ്റ്റി​ൻ ഷാ​ജി, ചെ​യ​ർ​പേ​ഴ്സ​ണാ​യി അ​ന്ന ജെ. ഇ​ള​യി​ടം, ആ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി​യാ​യി ഐ​ഷ ബാ​നു, സ്പോ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി​യാ​യി ഹാ​റൂ​ണ്‍ റ​ഷീ​ദ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.