Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പ്രതിഷേധം ശക്തം, നഗരസഭയുടെ അകവും പുറവും കലുഷിതമാകും
Friday, June 28, 2024 3:45 AM IST
രാജിവയ്ക്കാതെ, നഗരസഭയിലെത്താതെ ചെയർമാൻ
തൊടുപുഴ: കൈക്കൂലി കേസിൽ പ്രതിചേർക്കപ്പെട്ട നഗരസഭ ചെയർമാൻ സനീഷ് ജോർജിനെതിരേ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതോടെ കൗണ്‍സിൽ കലുഷിതമാകും. നഗരസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഎഫിന്റെയും ബിജെപിയുടെയും നീക്കം.
പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്നു യുഡിഎഫ് യോഗം ചേർന്നു ഭാവി പരിപാടികൾ തീരുമാനിക്കും. നഗരസഭ കൗണ്‍സിൽ യോഗത്തിൽ പങ്കെടുക്കാൻ ചെയർമാനെ അനുവദിക്കില്ലെന്നും അദ്ദേഹം രാജിവയ്ക്കുംവരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും പ്രതിപക്ഷ കൗണ്‍സിലർമാർ വ്യക്തമാക്കി.
ഇതേ സമയം ഇന്നലെയും ചെയർമാൻ നഗരസഭയിൽ എത്തിയില്ല. ഇദ്ദേഹത്തിനെതിരേ കൂടുതൽ അഴിമതി ആരോപണങ്ങളും ഉയരുന്നുണ്ട്.
സിപിഎം സംരക്ഷണം
ചെയർമാന്റെ രാജി എൽഡിഎഫ് ആവശ്യപ്പെടില്ലെന്നാണ് സൂചന. ഇന്നലെ ചെറുതോണിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കു ചെയർമാനെ വിളിച്ചുവരുത്തി സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടതായാണ് സൂചന.
എന്നാൽ ഒന്‍പതാം വാർഡിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് വിളിപ്പിച്ചതെന്നാണ് ചെയർമാൻ വ്യക്തമാക്കിയത്. കൈക്കൂലി കേസിൽ പ്രതിചേർക്കപ്പെട്ട ചെയർമാനെ സംരക്ഷിക്കുന്ന നിലപാടാണ് എൽഡിഎഫ് സ്വീകരിക്കുന്നതെങ്കിൽ ഇതിനെതിരേ വ്യാപക പ്രചാരണം നടത്താനാണ് പ്രതിപക്ഷ കക്ഷികളുടെ ആലോചന.
നഗരസഭയുടെ വാഹനത്തിൽ സഞ്ചരിച്ചാൽ ചെയർമാനെ വഴിയിൽ തടയുമെന്നു യൂത്ത് കോണ്‍ഗ്രസും വ്യക്തമാക്കിയിട്ടുണ്ട്. ഇത് വരും ദിവസങ്ങളിൽ തൊടുപുഴയെ സംഘർഷഭരിതമാക്കിയേക്കും.
നഗരസഭ ഒന്‍പതാം വാർഡ് കൗണ്‍സിലർ ജെസി ജോണിയെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യയാക്കിയതിനെ തുടർന്നാണ് ഒന്‍പതാം വാർഡിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. നഗരസഭയിൽ നിലവിൽ ഉരുത്തിരിഞ്ഞ പ്രശ്നങ്ങൾക്കിടെ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് എൽഡിഎഫിന് തലവേദനയാകും.
നഗരസഭാ പരിധിയിലെ സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനു ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ചൊവ്വാഴ്ച വൈകുന്നേരം നഗരസഭ അസിസ്റ്റന്റ് എൻജിനിയർ സി.ടി. അജി, ഇടനിലക്കാരനായ റോഷൻ എന്നിവർ പിടിയിലായത്.
എൻജിനിയർക്ക് പണം നൽകാൻ ചെയർമാൻ പ്രേരിപ്പിച്ചുവെന്ന തെളിവിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തെ രണ്ടാം പ്രതിയാക്കിയാണ് വിജിലൻസ് കേസെടുത്തിരിക്കുന്നത്. ഇദ്ദേഹത്തിനു നോട്ടീസ് നൽകി വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമാകും കൂടുതൽ നടപടിയെന്നാണ് വിജിലൻസ് അറിയിച്ചിരിക്കുന്നത്. ചെയർമാന്റെ രാജി ആവശ്യപ്പെട്ട് ഇന്നലെ നഗരസഭ ഓഫീസിനു മുന്നിൽ ബിഎംഎസിന്റെ നേതൃത്വത്തിലും പ്രതിഷേധ സമരം നടത്തി.
നഗരസഭ പിരിച്ചുവിടണം: എസ്. അശോകൻ
തൊടുപുഴ: അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ നഗരസഭ ഭരണസമിതി പിരിച്ചു വിടണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.എസ്.അശോകൻ ആവശ്യപ്പെട്ടു. ചെയർമാനും നഗരസഭാ എൻജിനിയറും വിജിലൻസ് കേസിൽ പ്രതിയായതും നഗരസഭയിൽ നിന്നു ഏത് ഉത്തരവ് ലഭിക്കാനും കൈക്കൂലി കൊടുക്കേണ്ട സാഹചര്യം ഗൗരവമേറിയ വിഷയമാണ്.
മുനിസിപ്പൽ ചട്ടങ്ങളനുസരിച്ച് നിയമാനുസരണം ചെയ്യേണ്ട കാര്യങ്ങൾ നടപ്പാക്കുന്നതിലും നഗരസഭയുടെ ഉത്തമ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിലും ഭരണസമിതിയുടെ ഭാഗത്തുനിന്നും ഗുരുതരമായ കൃത്യവിലോപമാണ് ഉണ്ടായിരിക്കുന്നത്.
ഈ സാഹചര്യത്തിൽ കൗണ്‍സിൽ പിരിച്ചു വിട്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ സർക്കാരിന് അധികാരമുണ്ട്. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത നഗരസഭയിൽ ഭരണം കൈയടക്കാനായി സിപിഎം നടത്തിയ അവിശുദ്ധ നീക്കങ്ങളുടെ പരിണത ഫലമാണ് ചെയർമാനും നഗരസഭാ എൻജിനിയർക്കുമെതിരേയുള്ള വിജിലൻസ് കേസെന്നും അശോകൻ പറഞ്ഞു.
കൗണ്‍സിൽ ചേരാൻ അനുവദിക്കില്ല: യുഡിഎഫ്
തൊടുപുഴ: കൈക്കൂലിക്കേസിൽ പ്രതിയായ തൊടുപുഴ നഗരസഭാ ചെയർമാൻ രാജിവയ്ക്കുംവരെ മുനിസിപ്പൽ കൗണ്‍സിൽ യോഗം ചേരാൻ അനുവദിക്കില്ലെന്നു നഗരസഭ പ്രതിപക്ഷ കക്ഷി നേതാക്കളായ അഡ്വ. ജോസഫ് ജോണ്‍, കെ.ദീപക്, എം.എ. കരീം എന്നിവർ പറഞ്ഞു. വിജിലൻസിന്റെ പിടിയിലായ നഗരസഭാ അസി. എൻജനിയർക്കു കോഴ നൽകുന്ന കാര്യം ചെയർമാന് അറിയാമായിരുന്നു എന്നത് ഏറെ ഗുരുതരമായ വിഷയമാണ്.
കോഴ നൽകാൻ ചെയർമാൻ പരാതിക്കാരനു നിർദേശം നൽകിയെന്ന് അദ്ദേഹം തന്നെ തുറന്നു സമ്മതിച്ചിരിക്കുകയാണ്. തന്റെ കീഴിലുള്ള ഒരു പ്രധാന ഉദ്യോഗസ്ഥൻ അഴിമതിക്കാരനാണെന്ന് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്. ഇതു തടയാൻ ശ്രമിക്കാതെ കോഴ നൽകാൻ പരാതിക്കാരനെ പ്രേരിപ്പിച്ചത് നേരിട്ട് കൈക്കൂലി വാങ്ങുന്നതിലും ഗുരുതരമായ കുറ്റകൃത്യമാണ്.
കോഴപ്പണത്തിന്റെ പങ്ക് പറ്റുന്ന ഇടപാടാണ് ചെയർമാൻ സ്വീകരിക്കുന്നത്. അതുകൊണ്ടാണ് അഴിമതി തടയാനുള്ള നടപടി സ്വീകരിക്കാൻ വൈമുഖ്യം കാണിച്ചത്. മുനിസിപ്പൽ ചെയർമാൻ നേരിട്ട് കൈക്കൂലി വാങ്ങിയ നിരവധി കേസുകൾ പുറത്തായിക്കൊണ്ടിരിക്കുകയാണ്.
അഴിമതിപ്പണത്തിന്റെ പങ്ക് പറ്റുന്നതുകൊണ്ടാണ് അഴിമതിക്കാരായ ജീവനക്കാരുടെ മേൽ ചെയർമാന് യാതൊരുവിധ നിയന്ത്രണങ്ങളും ഇല്ലാത്തത്. ഈ ചെയർമാന്റെ അധ്യക്ഷതയിൽ കൗണ്‍സിൽ യോഗം ചേരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യുഡിഎഫ് അംഗങ്ങൾ പറഞ്ഞു.
ചെയർമാനെ വഴിയിൽ തടയും
തൊടുപുഴ: നഗരസഭ അസി. എൻജിനിയർ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ രണ്ടാം പ്രതിയായ തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജിനെ വഴിയിൽ തടയുമെന്നു യൂത്ത് കോണ്‍ഗ്രസ്.
മുനിസിപ്പാലിറ്റിയിലെ എല്ലാ പ്രവൃത്തികൾക്കും കൈക്കൂലി വാങ്ങാൻ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുകയും അതിന്റെ വീതം പറ്റുകയും ചെയ്യുന്ന മുനിസിപ്പൽ ചെയർമാനെ തൊടുപുഴയിൽ ഇറങ്ങി നടക്കാൻ അനുവദിക്കില്ലെന്നു ജില്ലാ ജനറൽ സെക്രട്ടറി സി.എം. മുനീർ അറിയിച്ചു.
പിക്കപ്പ് വാൻ ബൈക്കിലിടിച്ച് യുവ എൻജിനിയർ മരിച്ചു
കോതമംഗലം: ദേശീയ പാതയിൽ കോതമംഗലം കുത്തുകുഴിക്കു സമീപം പിക്കപ്പ് വാൻ ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ച
ഈറ്റപ്പൊളിയിൽ ജീവിതം നെയ്തെടുത്ത് അമ്മിണി
ഉപ്പുതറ: ഈറ്റപ്പൊളിയിൽ ജീവിതം നെയ്തെടുക്കുകയാണ് കണ്ണംപടി കോവിൽവരയിൽ അമ്മിണി. കുട്ട, മുറം, പനമ്പ്, വെറ്റില ചെല്ലം,
പരുന്തുംപാറയിൽ 11.5 ഏക്കർ സ്ഥലം റവന്യു വകുപ്പ് തിരിച്ചുപിടിച്ചു
ഉപ്പുതറ: പരുന്തുംപാറയിൽ റവന്യു ഭൂമിയിലെ 11.5 ഏക്കർ സ്ഥലം തിരിച്ചുപിടിച്ചു. കൈയേറ്റം കണ്ടെത്തി തിരിച്ചുപിടിച്ച സ്ഥലങ്ങ
പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു
രാജാക്കാട്:പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. പനിച്ചിക്കുഴി വലിയകണ്ടത്തിൽ ബാബുവിന്റെ ഭാര്യ ശോഭന(55)യാണ് മരിച്ചത്.
വ
ഓടിക്കുന്നതിനിടയിൽ നെഞ്ചുവേദന; ജീപ്പ് മറിഞ്ഞ് ഡ്രൈവർ മരിച്ചു
മൂന്നാർ: ഓടിക്കുന്നതിനിടയിൽ ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ജീപ്പ് മറിഞ്ഞു. ജീപ്പ് ഡ്രൈവർ ഗുണ്ടുമല
വിദ്യാഭ്യാസ വായ്പാനിഷേധം: ബാങ്കുകൾക്കെതിരേ സമരം നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ്
കട്ടപ്പന: ജില്ലയിൽ വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന ബാങ്കുകൾക്കെതിരേ സമരം സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില
കെസിവൈഎം പരിസ്ഥിതി പഠനശിബിരം "കാൻയൻ' തുടങ്ങി
നെടുങ്കണ്ടം: കെസിവൈഎം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ മൂന്നു ദിവസത്തെ പരിസ്ഥിതി പഠനശിബിരം "കാൻയൻ" നെടുങ്കണ്ടം കരു
ഉപ്പുതറയിലെ ഹൗസിംഗ് കോളനിയിൽ ചോർന്നൊലിക്കുന്ന കൂരയ്ക്കു കീഴിൽ ഭീതിയോടെ നിർധന കുടുംബങ്ങൾ
ഉപ്പുതറ: ചോർന്നൊലിക്കുന്ന മേൽക്കൂരയ്ക്ക് കീഴിൽ ദുരിതം പേറി കഴിയുകയാണ് ഉപ്പുതറ രാജീവ് ഗാന്ധി ഹൗസിംഗ് കോളനിയിലെ 50 കു
കെപിഎസ്ടിഎ ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് മാർച്ച് നടത്തി
തൊടുപുഴ: അശാസ്ത്രീയമായ അക്കാദമിക് കലണ്ടർ പിൻവലിക്കുക, പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സർക്കാർ നിലപാട് തിരു
സംഘപരിവാർ ഭരണകൂടം നടപ്പാക്കുന്നത് മുതലാളിത്ത പ്രീണനം: സുഖ്ജിന്ദർ മഹേശ്വരി
കുമളി: കോർപറേറ്റ് വിധേയത്വം മുഖമുദ്രയാക്കിയ സംഘ്പരിവാർ ഭരണകൂടം മുതലാളിത്ത പ്രീണനനയങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കു
സുബ്രതോ കപ്പ്: ചിന്നക്കനാലും മാങ്കടവും ചാമ്പ്യന്മാര്
നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന സുബ്രതോ മുഖര്‍ജി അഖിലേന്ത്യാ ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ റവ
ഇടുക്കി അണക്കെട്ടിന്റെ വഴികാട്ടി കൊലുമ്പന്റെ കൊച്ചുമകൻ അന്തരിച്ചു
ചെറുതോണി: ഇടുക്കി അണക്കെട്ടിന്റെ വഴികാട്ടിയായ കരിവെള്ളയാൻ ചെമ്പൻ കൊലുമ്പന്റെ കൊച്ചുമകനും കൊലുമ്പൻ സമാധിയുടെ നിത
അരി വാങ്ങിയതിന് 5,448 രൂപ പിഴ; കുടുംബത്തിന്റെ റേഷനും തടഞ്ഞു
കട്ടപ്പന: റേഷൻ അരി വാങ്ങിയതിന് 5,448 രൂപ പിഴ. കുടുംബത്തിന്റെ റേഷനും തടഞ്ഞു. കൂലിപ്പണി ചെയ്ത് ഉപജീവനം നടത്തുന്ന എസ്സി
മൺതിട്ട ഇടിഞ്ഞ് വീട് അപകടാവസ്ഥയിൽ; കുടുംബസമേതം വില്ലേജ് ഓഫീസിൽ പ്രതിഷേധം
കട്ടപ്പന: ശക്തമായ മഴയിൽ വീടിന്റെ സംരക്ഷണഭിത്തി ആറിലേ ക്കിടിഞ്ഞ് വീട് അപകടവസ്ഥയിലായി. അടിയന്തര നടപടി ഉണ്ടാകാത്തതിൽ പ്
തൊടുപുഴ നഗരസഭ : ഒടുവിൽ സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമായി
തൊടുപുഴ: കൈക്കൂലി ആവശ്യപ്പെട്ട് തൊടുപുഴ നഗരസഭ അസി. എൻജിനിയർ തടഞ്ഞു വച്ച കുമ്മംകല്ല് ബിടിഎം എൽപി സ്കൂളിന്റെ ഫിറ്
നിത്യാരാധന ചാപ്പലിന്റെ ജനൽ തകർത്ത് മോഷണം
കട്ടപ്പന: കട്ടപ്പന പള്ളിക്കവലയിലെ സെന്റ് ജോർജ് ഫൊറോനാ പള്ളിയുടെ നിത്യാരാധന ചാപ്പലിൽ മോഷണം. ശനിയാഴ്ച പുലർച്ചെ രണ്
നവകേരള സദസിലും പരിഹാരമില്ല : താരിഫ് വില ഉയർന്നുതന്നെ
വെള്ളിയാമറ്റം: ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും വെള്ളിയാമറ്റം വില്ലേജിനു കീഴിലുള്ള ഭൂമിയുടെ ഉയർന്ന താരിഫ് വിലയ്ക്ക് ഇന
ദേശീയപാതയിലെ നേര്യമംഗലം വനമേഖലയിൽ മരംവീഴ്ച നിത്യസംഭവം
അടിമാലി: കൊച്ചി - ധനുഷ്കോടി ദേശീയപാതയിലെ നേര്യമംഗലം വനമേഖലയിൽ മരംവീഴ്ച അവസാനിക്കുന്നില്ല. വ്യാഴാഴിച്ച വൈകുന്നേര
കുമളിയിൽ റോഡുകൾ തോടുകളാവുന്നു
കുമളി: മഴ കനത്താൽ കുമളി വെള്ളക്കെട്ടിലാകും. വണ്ടൻമേട് ജംഗ്ഷൻ തോടായി മാറും. ചെക്ക് പോസ്റ്റിന് മുന്നിലെ സ്ഥിതിയും വ്യത
ദേശീയപാതയോരത്തെ വഴിയോരക്കച്ചവടം ഒഴിപ്പിച്ചു
ചെറുതോണി: അടിമാലി - കുമളി ദേശീയ പാതയോരം കൈയേറി നടത്തിയിരുന്ന വഴിയോര വ്യാപാരം ഒഴിപ്പിച്ചു. ചെറുതോണി മുതൽ ആലിൻചുവ
ചന്ദനമരം മോഷണം പോയി
വണ്ടിപ്പെരിയാർ: സാമൂഹ്യകാരോഗ്യ കേന്ദ്രത്തിന്റെ ക്വാർട്ടേഴ്സിനു മുൻവശത്തായി നിന്നിരുന്ന ചന്ദനമരം മോഷണംപോയി. രാവിലെ
ഓട്ടോ മറിഞ്ഞു നാലുപേർക്ക് പരിക്ക്
വണ്ടിപ്പെരിയാർ: ഓട്ടോറിക്ഷ മറഞ്ഞ് ഡ്രൈവർ ഉൾപ്പെടെ നാലുപേർക്ക് പരിക്ക്. മൂങ്കലാർ ഏഴാം നമ്പർ പുതുവൽ ഭാഗത്തുനിന്നു ര
മരത്തില്‍നിന്നു വീണ് ഗൃഹനാഥന് കിടപ്പിലായി; നിരാലംബരായി നിര്‍ധന കുടുംബം
നെടുങ്കണ്ടം: മരത്തില്‍നിന്നു വീണ് ഗൃഹനാഥന് കിടപ്പിലായതോടെ ചികിത്സാച്ചെലവുകള്‍ക്കും വീട്ടുചെലവിനും പണമില്ലാതെ വിഷമ
സ്കൂൾ-കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു
ഉപ്പുതറ: ഏലപ്പാറ-വാഗമണ്‍ പാതയിൽ ബോണാമിയിൽ സ്കൂൾ ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു വിദ്യാർഥികൾക്കും ബസ് യാത്ര
സഹായത്തിന് കാത്തുനിൽക്കാതെ എൽദോ യാത്രയായി
ഉപ്പുതറ: സുമനസുകളുടെ സഹായം എത്തും മുൻപ് വേദനയില്ലാത്ത ലോകത്തേക്ക് ഈറ്റക്കാനം പടപ്പനയ്ക്കൽ എൽദോ (38) യാത്രയായി. അടി
മരമുണ്ട്, സൂക്ഷിക്കണേ..!
മറയൂർ: നോർത്തേൺ ഔട്ട്ലെറ്റ് റോഡിലേക്ക് ചെരിഞ്ഞുനിൽക്കുന്ന മരങ്ങൾ അപകടഭീഷണി ഉയർത്തുന്നു. മറയൂരിൽനിന്ന് മൂന്നാറി
അയ്യപ്പൻകോവിൽ കൂരാമ്പാറ പാലം അപകടാവസ്ഥയിൽ
ഉപ്പുതറ: മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി വാഹനങ്ങൾ വഴിതിരിച്ചുവിട്ട ആലടി - മേരികുളം റോഡിലെ കൂരാമ്പാറ പാലം അപകട
അഞ്ചാം ക്ലാസുകാരൻ മരിച്ച നിലയിൽ
തൊടുപുഴ: അഞ്ചാം ക്ലാസുകാരനെ തുണി കഴുത്തിൽ കുരുങ്ങി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വണ്ണപ്പുറം പട്ടയക്കുടി ആനക്കുഴി
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിയന്ത്രണം പിൻവലിച്ചു
ഇടുക്കി: മഴയുടെയും കാറ്റിന്റെയും ശക്തി കുറയുകയും അലർട്ടുകൾ പിൻവലിക്കുകയും ചെയ്ത സാഹചര്യത്തിൽ ജില്ലയിലെ വിനോദ സ
വിമല സ്കൂളിൽ തെരഞ്ഞെടുപ്പിന് ആർട്ടിഫിഷൽ ഇന്റലിജൻസ്
തൊടുപുഴ: ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രത്യേകം സജ്ജീകരിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ വിമല പബ
ശന്പളം കിട്ടാതെ ഇടുക്കി ഗവ. നഴ്സിംഗ് കോളജ് ജീവനക്കാർ ദുരിതത്തിൽ
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിനോടനുബനിച്ച് ആരംഭിച്ച സർക്കാർ നഴ്സിംഗ് കോളജ് ജീവനക്കാർക്ക് ശമ്പളമോ മാറ്റാനുകൂല്
ആഘോഷങ്ങളില്ലാതെ പിജെ 84-ാം വയസിലേക്ക്
തൊടുപുഴ: ആഘോഷങ്ങളില്ലാതെ തൊടുപുഴയുടെ സ്വന്തം എംഎൽഎ പി.ജെ. ജോസഫിന് 84-ാം ജൻമദിനം. കേരള കോണ്‍ഗ്രസ് ചെയർമാനായ അ
എങ്ങനെ ജീവിക്കും? അപകടാവസ്ഥ ഉണ്ടെങ്കിൽ വീട്ടുകാർ മാറണം; മരംമുറിക്കില്ല, വനംവകുപ്പ്
വണ്ണപ്പുറം: കുടിയിറക്ക് നോട്ടീസ് നൽകി കർഷകരെ ആശങ്കയിലാഴ്ത്തിയതിനു പിന്നാലെ വീടിന് മുകളിലേക്ക് അപകടകരമായ സ്ഥിത
നഗരസഭാ ചെയർമാനെതിരേ കൂടുതൽ അഴിമതി ആരോപണങ്ങളുമായി യുഡിഎഫ്
തൊടുപുഴ: കൈക്കൂലി കേസിൽ വിജിലൻസ് പ്രതിചേർത്ത നഗരസഭ ചെയർമാൻ സനീഷ് ജോർജിനെതിരേ കൂടുതൽ ആരോപണങ്ങളുമായി യുഡിഎ
ചീറിപ്പാഞ്ഞ് വാഹനങ്ങൾ : നഗരത്തിലെ സീബ്രാലൈനിൽ യാത്രക്കാരുടെ നെഞ്ചിടിക്കും
തൊടുപുഴ: നഗരത്തിലെ പാതകളിലെ സീബ്രാലൈനുകളിലൂടെ കാൽനട യാത്രക്കാരുടെ സഞ്ചാരം ജീവൻ പണയം വച്ച്. പാത മുറിച്ചു കടക്കേണ
മൈലക്കൊന്പ് പള്ളിയിൽ ദുക്റാന തിരുനാൾ
തൊടുപുഴ: മൈലക്കൊന്പ് സെന്റ് തോമസ് ഫൊറോനപള്ളിയിൽ ദുക്റാന തിരുനാൾ ജൂലൈ ഒന്നുമുതൽ മൂന്നുവരെ ആഘോഷിക്കും. ഒന്നിനു ഇ
തടി ദേഹത്തു വീണ് തൊഴിലാളി മരിച്ചു
തൊടുപുഴ: ലോറിയിൽ തടി കയറ്റുന്നതിനിടെ നിയന്ത്രണം തെറ്റിയ തടി ദേഹത്ത് വീണ് ലോഡിംഗ് തൊഴിലാളി മരിച്ചു. ഇടവെട്ടി വഴിക
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ജോ. ബിഡിഒ മർദിച്ചെന്ന്
കട്ടപ്പന: കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുൻപിൽ ഐസിഡിഎസ് ഓഫീസ് ജീവനക്കാരനെയും ഇരട്ടയാർ പഞ്ചായത്ത് എക്സിക്
മരം മുറിക്കുന്നതിനിടെ വീണ് തൊഴിലാളി മരിച്ചു
നെടുങ്കണ്ടം: പുഷ്പക്കണ്ടത്ത് മരം മുറിക്കുന്നതിനിടെ കാൽവഴുതി വീണ് തമിഴ്നാട് സ്വദേശിയായ തൊഴിലാളി മരിച്ചു. മഹീന്ദ്രൻ (
പ്രളയത്തിൽ ഒലിച്ചുപോയ ഏണിക്കുത്ത് പാലം പുനർനിർമിക്കണമെന്ന്
ചെറുതോണി: പ്രളയത്തിൽ ഒലിച്ചുപോയ പാലം പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമാകുന്നു. വാഴത്തോപ്പ് പഞ്ചായത്തിലെ കരിമ്പന്‍,
സപ്ലൈകോ ജീവനക്കാരിയെ ജോലിക്കിടെ പാന്പു കടിച്ചു
വണ്ണപ്പുറം: സപ്ലൈകോ സൂപ്പർമാർക്കറ്റിൽ പായ്ക്കിംഗ് സെക്ഷനിൽ ജോലി ചെയ്യുന്നതിനിടെ ജീവനക്കാരിക്ക് പാന്പു കടിയേറ്റു. ബു
പടയപ്പ വീണ്ടും ജനവാസമേഖലയിൽ
മൂന്നാർ: ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം കാട്ടുകൊന്പൻ പടയപ്പ വീണ്ടും ജനവാസ മേഖലയിൽ എത്തി. മൂന്നാർ ചെണ്ടുവര എസ്റ്റേറ്റി
കൈയേറ്റം ഏഴു ദിവസത്തിനകം പൊളിച്ചുനീക്കാൻ നോട്ടീസ്
ഉപ്പുതറ: ചപ്പാത്തിൽ പെരിയാർ കൈയേറി നടത്തിയ നിർമാണം ഏഴു ദിവസത്തിനകം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പൻ
കടുവയെ പിടിക്കാൻ കൂട് സ്ഥാപിച്ചു
വണ്ടിപ്പെരിയാർ: മൂലക്കയം മാട്ടുപ്പെട്ടി ആറാം നമ്പർ ഭാഗത്ത് കഴിഞ്ഞ ഒരാഴ്ചയായി കടുവയുടെ സാന്നിധ്യം കണ്ടതോടെ വനം വകുപ
കർഷകദ്രോഹവുമായി വനംവകുപ്പ്: മുണ്ടൻമുടി മേഖലയിൽ കുടിയിറക്കു നോട്ടീസ്
വണ്ണപ്പുറം: വില്ലേജിലെ മുണ്ടൻമുടി, നാരങ്ങാനം ഭാഗത്തു താമസിക്കുന്ന കർഷകർക്ക് വനംവകുപ്പിന്റെ കുടിയിറക്ക് നോട്ടീസ്.
എബിൻ ജോസ് വത്തിക്കാൻ ക്രിക്കറ്റ് ടീമിൽ
നെടുംകണ്ടം: മാർപാപ്പയുടെ ക്രിക്കറ്റ് ടീമിനായി പാഡ് അണിഞ്ഞ് വൈദിക വിദ്യാർഥിയായ എബിൻ ജോസ്. നെടുംകണ്ടം മുതുകുളത്തിൽ ജോസ് ത
തൊടുപുഴയിൽ 110 കെവി സബ്സ്റ്റേഷൻ: പഠനം തുടങ്ങിയെന്ന് മന്ത്രി കൃഷ്ണൻകുട്ടി
തിരുവനന്തപുരം: തൊടുപുഴയിൽ 110 കെവി സബ് സ്റ്റേഷൻ നിർമിക്കുന്നതിനുള്ള സാധ്യതാ പഠനം നടത്തിവരികയാണെന്നും പഠന റിപ്പോ
കാലവർഷക്കെടുതി
തലയ്ക്കു മീതെ ഭീഷണിയായി ഭീമൻ പാറ
വണ്ണപ്പുറം: നിർധന കുടുംബത്തിന്റെ വീടിനു ഭീഷണിയായി സമീപത്തെ കൂറ്റൻപാറക്കൂ
വയറിളക്ക രോഗങ്ങളും വ്യാപകം: കാലവർഷത്തോടൊപ്പം വൈറൽപനിയും വർധിച്ചു
തൊടുപുഴ: കാലവർഷം ശക്തി പ്രാപിച്ചതോടെ ജില്ലയിൽ വൈറൽ പനിയും വയറിളക്ക രോഗങ്ങളും വ്യാപകമാകുന്നു. ഇതോടൊപ്പം മറ്റു
പ്രതിഷേധം ശക്തം, നഗരസഭയുടെ അകവും പുറവും കലുഷിതമാകും
രാജിവയ്ക്കാതെ, നഗരസഭയിലെത്താതെ ചെയർമാൻ
തൊടുപുഴ: കൈക്കൂലി കേസിൽ പ്രതിചേർക്കപ്പെട്ട നഗരസഭ ചെയർമാൻ സനീഷ

Latest News
ഇംഗ്ലണ്ട് ക്വാർട്ടറിൽ; ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് സ്ലൊവാക്യയെ തകർത്തു
ഉത്തർപ്രദേശിൽ ജലസംഭരണി തകർന്ന് അപകടം; രണ്ടു പേർ മരിച്ചു
കയ്പമംഗലത്ത് വള്ളം മറിഞ്ഞ് മൂന്നുപേർക്കു പരിക്ക്
ഐഎസ്ആര്‍ഒയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയാൾ പിടിയില്‍
മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അടച്ചുപൂട്ടിയെന്ന് വ്യാജവാർത്ത

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധിക മരിച്ച നിലയിൽ
Thiruvananthapuram
കടലിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു
Kollam
ഡോ. എം.എസ്. സുനിലിന്റെ ‘സ്നേഹഭവനം’ സീതയ്ക്കും കുടുംബത്തിനും
Pathanamthitta
കേരളാ ലേബർ മൂവ്മെന്റ് പ്രധിഷേധിച്ചു
Alappuzha
നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് ഇന്നു തുടക്കം
Kottayam
കോഴിഫാം ഉടമ പുഴയിൽ വീണു മരിച്ചു
Ernakulam
കോർപറേഷനിലെ കെട്ടിടനികുതി ; പ്രതിസന്ധിക്ക് പരിഹാരമില്ല
Thrissur
നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു
Palakkad
നിർത്തിയിട്ട ലോറിയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി
Malappuram
കാർഷിക വിളകൾ വെട്ടിനശിപ്പിച്ചു
Kozhikode
മധ്യവയസ്ക കിണറ്റിൽ മരിച്ച നിലയിൽ
Wayanad
സീനിയർ പവർ ലിഫ്റ്റിംഗ് : തിരുവനന്തപുരം, ആലപ്പുഴ മുന്നിൽ
Kannur
കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top