ഐ​സി​എ​സ്ഇ സോ​ണ​ല്‍ ഫെ​സ്റ്റ്
Sunday, September 29, 2024 7:46 AM IST
ച​ങ്ങ​നാ​ശേരി: ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ ഇ​രു​പ​ത് ഐ​സി​എ​സ്‌​സി സ്‌​കൂ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് സ്‌​കൂ​ള്‍ ഫോ​ര്‍ ദി ​ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് കേ​ര​ള റീ​ജ​ൺ സോ​ണ്‍-​സി സം​ഘ​ടി​പ്പി​ക്കു​ന്ന സോ​ണ​ല്‍ ക​ള്‍ച്ച​റ​ല്‍ ഫെ​സ്റ്റ് രം​ഗോ​ത്സ​വം ചെ​ത്തി​പ്പു​ഴ ക്രി​സ്തു​ജ്യോ​തി വി​ദ്യാ​നി​കേ​ത​ന്‍ ഐ​സി​എ​സ്ഇ സ്‌​കൂ​ളി​ല്‍ ആ​രം​ഭി​ച്ചു.

ക്രി​സ്തു ജ്യോ​തി ഗ്രൂ​പ്പ് ഓ​ഫ് ഇ​ന്‍സ്റ്റി​റ്റ്യൂ​ഷ​ന്‍സ് മാ​നേ​ജ​ര്‍ റ​വ.​ഡോ. തോ​മ​സ് ക​ല്ലു​ക​ളം ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍സി​പ്പ​ല്‍ ഫി​ലി​പ്പോ​സ് തു​ണ്ടു​വാ​ലി​ച്ചി​റ, സോ​ണ​ല്‍ ക​ണ്‍വീ​ന​ര്‍ ഫാ. ​മൈ​ക്കി​ള്‍ ആ​ന​ക്ക​ല്ലു​ങ്ക​ല്‍, സ്‌​കൂ​ള്‍ ബ​ര്‍സാ​ര്‍ ഫാ. ​അ​ഖി​ല്‍ ക​രി​ക്കാ​ത്ര, സി​സ്റ്റ​ര്‍ ലി​ന്‍സി ജോ​ര്‍ജ്, വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ എ​ലി​സ​ബ​ത്ത് റെ​ജി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ബി​ന്‍ എ​സ്. കൊ​ട്ടാ​രം, ഡോ. ​ആ​ഗ്‌​ന ഐ​സ​ക് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.