ഗ​ത്‌​സെ​മ​നി ആ​ശ്ര​മ​ത്തി​ൽ തി​രു​നാ​ള്‍
Saturday, September 28, 2024 7:45 AM IST
ച​ങ്ങ​നാ​ശേ​രി: വാ​ഴ​പ്പ​ള്ളി ഗ​ത്‌​സെ​മ​നി ആ​ശ്ര​മ ദൈ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ ഫ്രാ​ന്‍സി​സ് അ​സീ​സി​യു​ടെ തി​രു​നാ​ള്‍ അ​ഞ്ചി​ന് ആ​ഘോ​ഷി​ക്കും. ഇ​ന്നു മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ ര​ണ്ടു​വ​രെ തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ ആ​റി​നും വൈ​കു​ന്നേ​രം അ​ഞ്ചി​നും വി​ശു​ദ്ധ കു​ര്‍ബാ​ന. വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ ഫാ. ​ജോ​ണ്‍ ചൊ​ള്ളാ​നി​ക്ക​ല്‍, ഫാ. ​ജ​സ്റ്റി​ന്‍ കാ​യം​കു​ള​ത്തു​ശേ​രി, ഫാ. ​പ്രി​ന്‍സ് ക​രോ​ട്ട്ചി​റ​യ്ക്ക​ല്‍, ഫാ. ​അ​നൂ​പ് മൈ​ലേ​ട്ട്, ഫാ. ​നി​ഖി​ല്‍ അ​റ​യ്ക്ക​ത്ത​റ എ​ന്നി​വ​ര്‍ വി​ശു​ദ്ധ​കു​ര്‍ബാ​ന​യ​ര്‍പ്പി​ക്കും.

ര​ണ്ടി​ന് രാ​ത്രി ഏ​ഴി​ന് ക​ലാ​സ​ന്ധ്യ. മൂ​ന്നി​ന് രാ​വി​ലെ ആ​റി​നും ഏ​ഴി​നും വി​ശു​ദ്ധ കു​ര്‍ബാ​ന. വൈ​കു​ന്നേ​രം 5.30ന് ​വി​ശു​ദ്ധ ഫ്രാ​ന്‍സി​സ് അ​സീ​സി​യു​ടെ സ്വ​ര്‍ഗ​പ്ര​വേ​ശാ​നു​സ്മ​ര​ണം ട്രാ​ന്‍സി​സ്റ്റ​സ് പ്ര​സം​ഗം-​ഫാ. നി​ഷാ​ദ് ആ​ല​ക​ള​ത്തി​ല്‍.


തി​രു​നാ​ള്‍ദി​ന​മാ​യ നാ​ലി​ന് രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ര്‍ബാ​ന-​ബി​ഷ​പ് മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍ബാ​ന -ഫാ. ​ആ​ന്‍റ​ണി കാ​ട്ടൂ​പ്പാ​റ. 6.45ന് ​പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്. അ​ഞ്ചി​ന് മ​രി​ച്ച​വ​രു​ടെ ഓ​ര്‍മ​ദി​നം. രാ​വി​ലെ ആ​റി​നും ഏ​ഴി​നും വി​ശു​ദ്ധ​കു​ര്‍ബാ​ന.