അ​ങ്ക​ണ​വാ​ടി ഉ​ദ്ഘാ​ട​നം
Saturday, September 28, 2024 5:28 AM IST
ഉ​ഴ​വൂ​ര്‍: പ​ഞ്ചാ​യ​ത്ത് 12-ാം വാ​ര്‍​ഡ് ചീ​ങ്ക​ല്ലേ​ല്‍ അ​ങ്ക​ണ​വാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ത​ങ്ക​ച്ച​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡ് മെം​ബ​ര്‍ റി​നി വി​ത്സ​ണ്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നു ജോ​സ് തൊ​ട്ടി​യി​ല്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ന്യൂ​ജ​ന് ജോ​സ​ഫ്, ജോ​ണി​സ് പി. ​സ്റ്റീ​ഫ​ന്‍, വി.​ടി. സു​രേ​ഷ്, സി​റി​യ​ക് ക​ല്ല​ട, ഏ​ലി​യാ​മ്മ കു​രു​വി​ള, ബി​ന്‍​സി അ​നി​ല്‍, ശ്രീ​നി ത​ങ്ക​പ്പ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.