കോട്ടയം: ക്നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് ആന്‍ഡ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ക്നാനായ സ്റ്റാര്‍സ് പ്രോഗ്രാമിലെ കുട്ടികള്‍ക്കായുള്ള ഏകദിന പരിശീലനം ഒക്ടോബര്‍ രണ്ടിനു രാവിലെ 10 മുതല്‍ കോതനല്ലൂര്‍ തൂവാനിസാ പ്രാര്‍ഥനാലയത്തില്‍ നടത്തും.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട 14-ാമത്തെ ബാച്ചിലെ കുട്ടികളുള്‍പ്പെടെ എല്ലാ ബാച്ചുകളില്നിന്നുമുള്ള കുട്ടികള്‍ക്കായാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.