വി​ശു​ദ്ധ വി​ൻ​സെ​ന്‍റ് ഡി ​പോ​ളി​ന്‍റെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Saturday, September 28, 2024 7:22 AM IST
അ​തി​ര​മ്പു​ഴ: വി​ശു​ദ്ധ വി​ൻ​സ​ന്‍റ് ഡി ​പോ​ളി​ന്‍റെ​യും വാ​ഴ്ത്ത​പ്പെ​ട്ട ഫ്രെ​ഡ​റി​ക് ഒ​സാ​നാ​മി​ന്‍റെ​യും അ​തി​ര​മ്പു​ഴ ഫൊ​റോ​ന ത​ല​ത്തി​ലു​ള്ള തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് അ​തി​ര​മ്പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ കൊ​ടി​യേ​റി. വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് മു​ണ്ട​ക​ത്തി​ൽ കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ചു.

ഇ​ന്ന് രാ​വി​ലെ ആ​റി​നും ഏ​ഴി​നും വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് വി​ൻ​സ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി ഏ​രി​യ കൗ​ൺ​സി​ൽ മീ​റ്റിം​ഗ്. 6.15ന് ​ല​ദീ​ഞ്ഞ് വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും നേ​ർ​ച്ച വി​ത​ര​ണ​വും ന​ട​ക്കും.